ബിറ്റ്കോയിൻ വില 2023-ൽ ആദ്യമായി $18,000 കടന്നു
ബിറ്റ്കോയിനും മറ്റ് നിരവധി ക്രിപ്റ്റോകറൻസികളും വൻ നേട്ടം രേഖപ്പെടുത്തി
ബിറ്റ്കോയിനും മറ്റ് നിരവധി ക്രിപ്റ്റോകറൻസികളും വൻ നേട്ടം രേഖപ്പെടുത്തി
നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് ചുമ സിറപ്പുകൾ കുട്ടികൾക്കായി ഉപയോഗിക്കരുത്
തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം.
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം ആണ് ഇത്തവണ പിടികൂടിയത്.
കുറഞ്ഞ അളവിൽ മദ്യം കുടിക്കുന്നതും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയാണ് വിതരണം ചെയ്യുന്നത്
സുപ്രീംകോടതിയെ വീണ്ടും രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത്.
ഇന്നലെ കോയമ്പത്തൂരിൽ നിന്നും അറസ്റ്റിലായ തട്ടിപ്പു വീരൻ പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
നിലവിൽ രാജ്യത്ത് സ്ത്രീകൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്ടർമാർ രൂപപ്പെടാത്ത സാഹചര്യമാണ് നിലനിൽക്കുന്നത് .
സമാപന ചടങ്ങിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്