ഡൽഹി പ്രതിനിധിയായിരിക്കെ സമ്പത്തിനു വേണ്ടി ചെലവിട്ടത് 7.26 കോടി; പക്ഷെ സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി

ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി ചെലവിട്ടത് 7.26 കോടി രൂപ

വൈദ്യുതി നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ; വൈദ്യുതിനിരക്ക്‌ കൂടാൻ സാധ്യത

രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി

മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം

ബിജെപി സർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

കെ.​വി. തോ​മ​സ് സി​പി​എം-​സം​ഘ​പ​രി​വാ​ർ ഇ​ട​നി​ല​ക്കാ​ര​ൻ: വി ഡി സതീശൻ

മുൻ കോൺഗ്രസ് നേതാവ് കെ.​വി. തോ​മ​സ് സി​പി​എം-​സം​ഘ​പ​രി​വാ​ർ ഇടനിലക്കാരൻ ആണ് എന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

Page 436 of 717 1 428 429 430 431 432 433 434 435 436 437 438 439 440 441 442 443 444 717