അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു; കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയെന്ന് അപർണ ബാലമുരളി
അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില്‍ നടന്നതെന്നും അപര്‍ണ ബാലമുരളി പറയുന്നു.
അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില്‍ നടന്നതെന്നും അപര്‍ണ ബാലമുരളി പറയുന്നു.
യുഎസ് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ കിയെവിന് 110 ബില്യൺ ഡോളറിലധികം സൈനിക, സാമ്പത്തിക സഹായങ്ങൾ അനുവദിച്ചു
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ചിലതിന്റെ പഴക്കം ഇതുവരെ സ്ഥാപിതമായിട്ടില്ലാത്തതിനാൽ അവയുടെ മൊത്തം മൂല്യം വിവരാവകാശ രേഖ വെളിപ്പെടുത്തിയിട്ടില്ല
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.
ഇതിനെയെല്ലാം സാധൂകരിക്കുന്ന പരാമർശങ്ങൾ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാൻ പറയുന്നു.
ഒരു ഗാലക്‌സിയുടെ ചുറ്റുമുള്ള മാധ്യമത്തിൽ നിന്നുള്ള ചൂടുള്ള അയോണൈസ്ഡ് വാതകം ഗാലക്‌സിയിലേക്ക് വീഴുമ്പോൾ, വാതകം തണുത്ത് ആറ്റോമിക് ഹൈഡ്രജൻ രൂപപ്പെടുന്നു.
അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരായ സംസ്ഥാന സർക്കാരിന്റെ നിയമ നടപടികൾ അംഗീകരിക്കുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
11 അംഗമാണ് ഉള്ള ടീമാണിത്. എനിക്ക് എന്റേതായ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാകാം, പക്ഷെ ഓരോ തലമുറയും കാലത്തിനനുസരിച്ച് മെച്ചപ്പെടുന്നു
പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ധോണിക്കാർ.