എനിക്ക് ഒരിക്കലും ആർഎസ്എസ് ഓഫീസിൽ പോകാൻ കഴിയില്ല; അതിന് മുമ്പ് നിങ്ങൾ എന്റെ തല വെട്ടണം: രാഹുൽ ഗാന്ധി

അദ്ദേഹം (വരുൺ ഗാന്ധി) ഒരു ഘട്ടത്തിൽ, ഒരുപക്ഷേ ഇന്നും, ആ പ്രത്യയശാസ്ത്രം അംഗീകരിക്കുകയും അത് തന്റേതാക്കി മാറ്റുകയും ചെയ്തു.

കേരള പൊലീസിന്റെ യൂട്യൂബ് ചാനൽ അജ്ഞാതർ ഹാക്ക് ചെയ്തു

പുതിയതായി മൂന്ന് വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. അതേസമയം, ഇതുവരെ ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ശശി തരൂർ ഒരു ആനമണ്ടൻ; പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാൾ: വെള്ളാപ്പള്ളി നടേശൻ

ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി

കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ച; നിലപാട് മാറ്റി പാകിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാനിൽ നിന്നുള്ള അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും; തീരുമാനം ഐക്യകണ്ഠേന: അമിത് ഷാ

ദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കും: മന്ത്രി ആര്‍ ബിന്ദു

കുസാറ്റിൽ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമായിരുന്നു അധികൃതർ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലും വിജയിക്കണം; ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജെപി നദ്ദ

മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും.

Page 442 of 718 1 434 435 436 437 438 439 440 441 442 443 444 445 446 447 448 449 450 718