മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു
കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം
കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം
നയപ്രഖ്യാപനത്തിന്റെ കരട് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ദേശീയ ഉദ്യാനങ്ങൾക്ക് പുറത്ത് നിയന്ത്രിത വേട്ടയാടൽ ആകാമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ
മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ് സിപിഎം-സംഘപരിവാർ ഇടനിലക്കാരൻ ആണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി
കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിർത്തിവെച്ചത് ജമ്മു കശ്മീരിലാണെന്ന് പഠനം
ഹൻസ്രാജ് കോളേജിൽ ഇനി മുതൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാകില്ലെന്ന് പ്രിൻസിപ്പൽ
കേരളത്തിനു വേണ്ടി ഡൽഹിയിൽ രണ്ടു പ്രതിനിധികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള പരമ്പര യുട്യൂബ് പിൻവലിച്ചു