ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു

ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം; സ്ഥിതി മോശമെന്ന്‌ മന്ത്രി സജി ചെറിയാൻ

നേരത്തെ തന്നെ ബാധിച്ചിരുന്ന അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അധികാരത്തിലെത്തിയാൽ കർണാടകയിൽ മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കും: കോൺഗ്രസ്

മുസ്ലീം ന്യൂനപക്ഷങ്ങൾക്കുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം പൂർണ്ണമായും എടുത്തുകളഞ്ഞത് ന്യൂനപക്ഷ സമുദായത്തിൽ വലിയ ഞെട്ടലും അനീതിയും ഉണ്ടാക്കി

പോലീസ് കസ്റ്റഡിയിൽ മനോഹരന്റെ മരണം ഹൃദയാഘാതം കാരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനാൽ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കാരണത്താലാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.

കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കും; കൂടുതല്‍ വിഷമിപ്പിക്കരുത്; കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ

ഇതിനോടകം ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തയാളാണ് താനെന്നും ഒരല്‍പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.

കായല്‍ സംരക്ഷണത്തില്‍ വീഴ്ച; കേരളത്തിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

കേരളത്തിൽ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ കെവി ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ വിധിച്ചത്.

രാജ്യത്തെ രാഷ്ട്രീയ സംഘർഷങ്ങൾ പട്ടാള നിയമം ഏർപ്പെടുത്താൻ ഇടയാക്കും; മുന്നറിയിപ്പുമായി പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമി മേധാവി

ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഈ രാജ്യം നിലവിൽ വന്നതെന്നും ജനാധിപത്യപരമായ പ്രവർത്തനത്തിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു

Page 316 of 718 1 308 309 310 311 312 313 314 315 316 317 318 319 320 321 322 323 324 718