ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഈ രാജ്യം നിലവിൽ വന്നതെന്നും ജനാധിപത്യപരമായ പ്രവർത്തനത്തിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു
രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്തെ മുഴുവൻ പിന്നാക്ക സമുദായത്തെയും നിങ്ങൾ അപമാനിച്ച രീതി ന്യായീകരിക്കാനാണോ അതോ നിങ്ങൾക്ക് ശിക്ഷ വിധിച്ച കോടതിക്കെതിരെയാണോ
സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം.
രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് പോലും ലഭിച്ചില്ല, കർണാടകയിലും അത് ആവർത്തിക്കും.
രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു.
വളരെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി
2021 ആയപ്പോഴേക്കും ടി20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിക്ക് പിന്നീട് ഏകദിന ടെസ്റ്റ് ക്യാപ്റ്റന്‍സികളും നഷ്ടമായിരുന്നു.