എല്ലാ മേഖലകളിലും വളർച്ച; ബിജെപിക്ക് കീഴിൽ യുപിയുടെ പ്രതിച്ഛായ മാറി: യോഗി ആദിത്യനാഥ്

ഇന്ന് ഉത്തർപ്രദേശ് അറിയപ്പെടുന്നത് മഹോത്സവത്തിനാണ്, അല്ലാതെ മാഫിയയ്ക്കല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയും അദാനി കേസും തമ്മിൽ ബന്ധമില്ല: ബിജെപി എം പി രവിശങ്കർ പ്രസാദ്

എന്തുകൊണ്ടാണ് കോൺഗ്രസ് ഉത്തരവിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകാത്തത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം ഒരു കൂട്ടം മുതിർന്ന അഭിഭാഷകരുണ്ട്.

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിനെ തിരികെ കൊണ്ടുവരാൻ കർണാടക മനസ്സുവെച്ചിട്ടുണ്ട്: പ്രധാനമന്ത്രി

നിലവിലുള്ള കർണാടക നിയമസഭയുടെ കാലാവധി മേയ് 24-ന് അവസാനിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

രാഹുലിനെ അയോഗ്യനാക്കൽ; നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം

ഇതിന് പുറമെ വിവിധ സംസ്ഥാന ആസ്ഥാനങ്ങളിലും നേതാക്കൾ സത്യഗ്രഹമിരിക്കും. ഓരോ സംസ്ഥാനങ്ങളിലെയും നേതാക്കൾ ഈ സത്യ​ഗ്രഹങ്ങളിൽ പങ്കെടുക്കും.

കേരളത്തിലെ കോൺഗ്രസ് ഇടതുവിരോധം കൊണ്ട് ബിജെപിക്കൊപ്പം ചേര്‍ന്നുള്ള യുഗ്മഗാനം തുടരുമോ: മന്ത്രി എംബി രാജേഷ്

ആര്‍. എസ്. എസിനെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ ഞാനൊറ്റയ്ക്കായിപ്പോയി, പാര്‍ട്ടിയില്‍ നിന്ന് എനിയ്ക്ക് പിന്തുണ കിട്ടിയില്ല എന്ന്.

ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നു; കേന്ദ്രത്തിനെതിരെ ശശി തരൂർ

രാഹുൽ ​ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോ​ഗ്യനാക്കിയെന്ന വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ

മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചതായി പ്രസ്താവന; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന പരാമർശവും കൂവലിന് കാരണമായി.

Page 319 of 717 1 311 312 313 314 315 316 317 318 319 320 321 322 323 324 325 326 327 717