നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ
വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.
വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.
2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്.
പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും ബിസിനസ്സിൽ നിന്നും മാത്രം പ്രതിവർഷം 24 കോടി രൂപ താരത്തിന് ലഭിക്കുന്നു
ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ മന്ത്രിയെ അപമാനിച്ചതിന് ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെ നടപടിയെടുക്കണമെന്നും ബാനർജി ആവശ്യപ്പെട്ടു
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ. ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ്
അമേരിക്കയെ അറിയിക്കുന്നത് റഷ്യ അവസാനിപ്പിച്ചതായി റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു
എംഎൽഎയുടെ കയ്യിലെ ലിഗ്മെന്റിൽ വിവിധ ഭാഗങ്ങളിൽ പരുക്കേറ്റിട്ടുണ്ടെന്ന് എംആർഐ സ്കാനിലൂടെ വ്യക്തമായെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു
അസുഖവിവരം ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി
സോമണ്ണയും യെദ്യൂരപ്പയും അടുത്തിടെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തി യുദ്ധത്തിന്റെ പാതയിലായിരുന്നു.
ഇതോടൊപ്പം തന്നെ, ചില കോളേജ് പ്രൊഫസർമാരാണ് കോളേജ് ഗ്രൂപ്പിൽ വിവാദ കുറിപ്പ് പ്രചരിപ്പിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.