ബിജെപി പിന്തുണയുള്ള പുതിയ ക്രൈസ്തവ പാര്‍ട്ടി ഉടൻ; ബിജെപി ആസ്ഥാനത്തു സജീവ ചർച്ച
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡൽഹിയിലും എറണാകുളത്തുമായി പ്രധാന ചർച്ചകൾ നടന്നുവരുന്നത്
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡൽഹിയിലും എറണാകുളത്തുമായി പ്രധാന ചർച്ചകൾ നടന്നുവരുന്നത്
എബിവിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രവർത്തനത്തിൽനിന്നും വിട്ടു നിന്ന യുവാവിനെ എബിവിപിക്കാർ മർദിച്ചു
ബ്രഹ്മപുരത്തു മാലിന്യം കത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്
ഉച്ചയ്ക്ക് 2 ന് മണിയ്ക്ക് കോട്ടയം വനം സി.സി.എഫ് ഓഫീസിലാണ് യോഗം.
രാഹുലിനെ അയോഗ്യനാക്കണമെന്ന് ലോകസഭാ സ്പീക്കർക്ക് പരാതി
സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി മുടക്കിയെന്ന് കേന്ദ്രസർക്കാർ
ബിജെപി എംപിയായ പ്രജ്ഞാ താക്കൂർ ഉൾപ്പെട്ട 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ ഒരു സാക്ഷി കൂടെ കൂറുമാറി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്പെന്ഷന്
റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ
കൊച്ചി കോർപ്പറേഷനും സോൺടയും തമ്മിൽ മാലിന്യം നീക്കം ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറിൽ 32 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ്