അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ട്; അമേരിക്കയ്ക്ക് മറുപടിയുമായി എസ് ജയശങ്കർ

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നുവെന്ന യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.

ഞാനൊരു ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ല; ഒരു രാജ്യത്തിനും എതിരല്ലെന്ന് ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി പുടിൻ

കഴിഞ്ഞ ദിവസങ്ങളിൽ മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു

ഉക്രൈൻ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കയുടെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളും; പ്രതികരണവുമായി ഉത്തരകൊറിയ

റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ലോകം ഞങ്ങളുടെ കൂടെ; അന്തിമ വിജയം ഞങ്ങളുടേതായിരിക്കും: ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി

രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിക്കുകയായിരുന്നു.

ഉക്രൈനെ നാറ്റോ കൈവിടുന്നു; സൈനിക സഹായത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപനം

27 വിവിധ യൂറോപ്യന്‍ രാജ്യങ്ങൾ ഉൾപ്പെടുന്ന 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ ഈ തീരുമാനത്തോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്.

പുടിൻ ജീനിയസ്; സമാധാനത്തിന്റെ കാവല്‍ക്കാരൻ; ഉക്രൈനിലെ പുടിന്റെ നടപടി പ്രതിഭാശാലിത്വമെന്ന് ട്രംപ്

നിലവിലെ സംഭവവികാസങ്ങള്‍ ടെലിവിഷനിലാണ് കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് പുകഴ്ത്തി.

അന്താരാഷ്‌ട്ര തലത്തിൽ ഇസ്‌ലാമോഫോബിയ തടയൽ; യുഎസ് ജനപ്രതിനിധി സഭ ബിൽ പാസാക്കി

ബിൽ അനുശാസിക്കുന്ന നിയമപ്രകാരം വിവിധ സ്‌റ്റേറ്റുകളിൽ പുതിയ ഓഫിസ് സ്ഥാപിക്കുകയും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും

Page 3 of 20 1 2 3 4 5 6 7 8 9 10 11 20