യുഎസിൽ കറുത്ത വര്‍ഗക്കാരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്നു; പ്രതിഷേധിച്ച് നവോമി ഒസാക്ക ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി

വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനില്‍ പ്രവേശിച്ച ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒസാക്ക തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്.

ഇറാനെതിരായ ഉപരോധം; രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട് അമേരിക്ക; ഏറ്റുവാങ്ങിയത് ദയനീയ പരാജയം

അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും ഇക്കുറി അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു: രാഹുല്‍

ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

യുഎസില്‍ ബീച്ച് ടൗവ്വലില്‍ ഗണപതിയുടെ ചിത്രം; ഓണ്‍ലൈന്‍ കമ്പനിക്കെതിരെ പരാതിയുമായി ഹൈന്ദവ സംഘടനകള്‍

നേരത്തെയും ഇതേ കമ്പനി ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ഭാഗമാക്കി വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഏറ്റുവാങ്ങുകയുണ്ടായിട്ടുണ്ട്.

ട്രംപിനറിയാവുന്ന പണി പരിഹസിക്കല്‍ മാത്രം; ബൈഡൻ

കമലയെ പരിഹസിച്ച ട്രംപിന്റെ നടപടി മോശമാണെന്ന് ബൈഡന്‍ തുറന്നടിക്കുകയായിരുന്നു . ട്രംപിന് അറിയാവുന്ന പണി പരിഹസിക്കല്‍ മാത്രമാണെന്ന് പറഞ്ഞ ബൈഡന്‍

ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം; ബ്രസീലിനെയും യുഎസിനെയും ഇന്ത്യ പിന്നിലാക്കി

ഈ മാസം പത്തു വരെ (ഏഴു ദിവസം) 4,11,379 കോവിഡ് കേസുകളും 6,251 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗ്രീൻ കാര്‍ഡ്, എച്ച്1ബി വിസ, കുടിയേറ്റക്കാരെ മുന്നിൽ കണ്ട് ഡെമോക്രാറ്റിക് പാർട്ടിയുടെ ‘പാർട്ടി പ്ലാറ്റ്ഫോം’

പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അമേരിക്കയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചു. ഗ്രീൻ കാർഡ്, എച്ച്1ബി വീസ

ഇന്ത്യയില്‍ ഏറ്റവും സുതാര്യമായ കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് കേരളവും കര്‍ണാടകയും; റിപ്പോര്‍ട്ടുമായി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി

ഇന്ത്യയിലെ കൊവിഡ് കണക്കുകളില്‍ ഒട്ടും സുതാര്യതയില്ലാത്ത സംസ്ഥാനങ്ങളായി ഇടം നേടിയത് ബീഹാറും യുപിയുമാണ്‌.

എന്ത് വന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി; ഒടുവില്‍ ഡോണൾഡ് ട്രംപും ഫെയ്സ് മാസ്ക് ധരിച്ചു

കഴിഞ്ഞ ദിവസം സൈനിക ആശുപത്രി സന്ദർശിക്കുമ്പോള്‍ അദ്ദേഹത്തോട് മാസ്ക് ധരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയെ തൊട്ടാല്‍ കളി മാറും; അമേരിക്കയെക്കാള്‍ ചൈന ഭയക്കുന്നത് റഷ്യയെ; ചൈനയെ വെട്ടിലാക്കി റഷ്യന്‍ നിലപാട്

ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍ ചൈന ഒപ്പം പ്രതീക്ഷിക്കുന്ന റഷ്യ അവരെ തഴഞ്ഞിരിക്കുകയാണ്.

Page 10 of 20 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 20