തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഒരു പക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും: ഡൊണാള്‍ഡ് ട്രംപ്

'തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ? ഒരു പക്ഷേ എനിക്ക് ഈ രാജ്യം വിടേണ്ടിവരും.'

കോവിഡ് പ്രതിരോധം; സഹായം അഭ്യര്‍ത്ഥിച്ച അമേരിക്കയിലെ മേയര്‍ക്ക് ഇന്ത്യ അയച്ച് നല്‍കിയത് 18 ലക്ഷം എന്‍ 95 മാസ്കുകള്‍

നിലവില്‍ നഗരത്തിലെ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ എന്‍ 95 മാസ്ക് അത്യാവശ്യമായിരുന്നു.

ഇതാ ജിമ്മന്മാര്‍ക്ക് ഒരു വെല്ലുവിളി; നോക്കുന്നോ ഈ മുത്തശ്ശിയോട്

പ്രായം കൂടിയതിനാല്‍ ശരീരത്തിലെ എല്ലുകള്‍ ഒടിയാതിരിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പേഴ്‌സണല്‍ ട്രെയ്‌നര്‍ പറയുന്നു.

ഇന്ത്യയെ പിന്തുടര്‍ന്ന് അമേരിക്ക; ചൈനീസ് ആപ്പുകളായ ടിക്ടോക്കിനും വീചാറ്റിനും നിരോധനം

ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി.

ഈ പട്ടണത്തിലെ എല്ലാവരും താമസിക്കുന്നത് ഒരു കെട്ടിടത്തില്‍; ആശുപത്രിയും പോസ്റ്റ് ഓഫീസും പള്ളിയുമെല്ലാം ഇതില്‍ തന്നെ

വളരെയധികം തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞ് മൂടുമ്പോൾ ചില കാലങ്ങളില്‍ പുറംലോകവുമായുള്ള ബന്ധം വരെ നഷ്ടമാകാറുണ്ട്.

സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

വീഴ്ചയിൽ മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന വേണ്ട: യുഎസ് ആരോഗ്യവകുപ്പ്

രാജ്യത്ത് കോവിഡ് പരിശോധനകള്‍ വ്യാപിപ്പിക്കേണ്ട കാര്യമില്ല എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്.

Page 9 of 20 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 20