2021ൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിൽ; റിപ്പോർട്ട് പുറത്ത്

ഇപ്പോഴും ഏഴ് ഇന്ത്യൻ മാധ്യമപ്രവർത്തകർ തങ്ങളുടെ റിപ്പോർട്ടിംഗിന്റെ പേരിൽ ജയിലിൽ കഴിയുകയാണെന്നും സിപിജെ റിപ്പോർട്ടിൽ പറയുന്നു

ബഹുസ്വര ധാര്‍മ്മികതയും ജനാധിപത്യ ചൈതന്യവും ഇന്ത്യക്കാരില്‍ വേരൂന്നിയത്: പ്രധാനമന്ത്രി മോദി

75 വര്‍ഷം മുമ്പ് ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയുടെ ആദ്യ സമ്മേളനം നടന്ന തീയതി പ്രധാനമന്ത്രി മോദി അനുസ്മരിച്ചു

ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ്​ ആരോഗ്യവിദഗ്​ധൻ

ഈ ഘട്ടത്തിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് അന്തിമ​ നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്​.

അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ

അവസാന നാല് മാസത്തിനിടെ മാത്രം അനേകമാളുകളെ താലിബാൻ ഇങ്ങനെ വധിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന് ഹ്യൂമൻ റൈ‌റ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കയെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ ധനിക രാജ്യമായി ചൈന

ഇന്ന് കൺസൾട്ടൻസി കമ്പനി മക്‌കിൻസി ആന്റ് കമ്പനി പുറത്തുവിട്ട ലോകത്തെ പത്ത് രാജ്യങ്ങളിലെ ബാലൻസ് ഷീറ്റ് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാലാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് നീലച്ചിത്ര ദൃശ്യങ്ങൾ; മാപ്പ് പറഞ്ഞ് ടിവി ചാനൽ

ഇത്തരത്തിൽ ഒന്ന് നടന്നിട്ടും ആദ്യം അവതാരകയുടെയോ പ്രൊഡ്യൂസറുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തണം; മോദിക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധിക്കണമെന്ന് കര്‍ഷകര്‍

ഇതുവരെ 750 ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Page 4 of 20 1 2 3 4 5 6 7 8 9 10 11 12 20