അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും ചാണകം പിടിച്ചെടുത്ത് കസ്റ്റംസ്

ചാണകം കാരണം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് വൈറസിനെ ജൈവായുധമാക്കാന്‍ ചൈന ശ്രമിച്ചു; രേഖകള്‍ ലഭിച്ചതായി അമേരിക്ക

നേരത്തെ 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതില്‍ നിന്നും വ്യക്തമാകും.

കോവിഡ്; ഇന്ത്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അമേരിക്ക

ഇന്ത്യയ്ക്ക് അടിയന്തിരമായി അവശ്യസാധനങ്ങളെത്തിക്കാന്‍ അമേരിക്ക അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും അറിയിച്ചു.

അമേരിക്കയാണ് ആദ്യം; വാക്സിൻ അസംസ്കൃതവസ്തുക്കളുടെ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം തള്ളി

അമേരിക്കയാണ് ആദ്യം; വാക്സിൻ അസംസ്കൃതവസ്തുക്കളുടെ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം തള്ളി

ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ മറികടക്കുന്നതെന്ന് റിപ്പോർട്ട്; ഒറ്റഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി യുഎസ്

ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ മറികടക്കുന്നതെന്ന് റിപ്പോർട്ട്; ഒറ്റഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി യുഎസ്

ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമം: പൂച്ച ജയിൽ ഉദ്യോഗസ്ഥരുടെ പിടിയില്‍

കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് ജയിലില്‍ കഴിയുന്നവര്‍ക്കായി പൂച്ചയെ ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്.

കോവിഡ് വ്യാപിച്ചപ്പോൾ ജീവനക്കാരായി റോബോട്ടുകളെ ജോലിക്കെടുത്ത് അമേരിക്കൻ റസ്റ്റോറന്റ്

ഇവര്‍ സ്ഥാപനത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് വേരിയന്റിന്റെ അതി തീവ്ര വ്യാപനം; ഇന്ത്യയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൺ; വാക്‌സിൻ സ്വീകരിക്കാത്തവർ ഇന്ത്യയിലേക്കു പോകരുതെന്ന് അമേരിക്ക

കോവിഡ് വേരിയന്റിന്റെ അതി തീവ്ര വ്യാപനം; ഇന്ത്യയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൺ; വാക്‌സിൻ സ്വീകരിക്കാത്തവർ ഇന്ത്യയിലേക്കു പോകരുതെന്ന്

അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് സെപ്റ്റംബർ 11ന് അവസാനം; പ്രഖ്യാപനവുമായി ജോ ബൈഡൻ

അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് സെപ്റ്റംബർ 11ന് അവസാനം; പ്രഖ്യാപനവുമായി ജോ ബൈഡൻ

Page 6 of 20 1 2 3 4 5 6 7 8 9 10 11 12 13 14 20