ചന്ദ്രശേഖർ ആസാദിന്റെ പ്രതിമ അജ്ഞാതർ തകർത്തു; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്

അക്രമികൾ തകർത്ത പ്രതിമയുടെ ഏതാനും കേടുപാടുകൾ നീക്കിയതായി തണ്ട്ല നഗർ പരിഷത്ത് ചീഫ് മുനിസിപ്പൽ ഓഫീസർ ഭരത് സിംഗ് ടാങ്ക്

മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 10 മരണം. ഗോഹല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്ദല്‍

അഗ്‌നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേർക്ക് മധ്യപ്രദേശില്‍ ആക്രമണം

പ്രതിഷേധക്കാരുടെ ആക്രമണത്തിൽ സെക്കന്റ് എ.സി, തേര്‍ഡ് എ.സി കമ്പാര്‍ട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഭിക്ഷ യാചിച്ച തുക കൊണ്ട് സ്‌കൂട്ടര്‍ വാങ്ങി; ഭിക്ഷ എടുത്ത് തന്നെ അതിന് പെട്രോളും അടിച്ച് യാചക ദമ്പതികള്‍

ഓരോ ദിവസവും ഭിക്ഷയായി ലഭിക്കുന്ന തുകയില്‍ നിന്നും മിച്ചം പിടിച്ചാണ് ഇയാള്‍ സ്‌കൂട്ടര്‍ വാങ്ങാനുള്ള തുക സമ്പാദിച്ചത്.

മോദിയെയും അമിത് ഷായെയും പരിഹസിച്ച് മിമിക്രി; കലാപശ്രമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു

ആക്ഷേപകരമായ വാക്കുകൾ അനുകരിച്ച് സംസാരിച്ചതിനാണ് ആദിൽ അലിയെ അറസ്റ്റ് ചെയ്തതെന്ന് ജബൽപൂർ എസ്പി സിദ്ധാർത്ഥ് ബഹുഗുണ പറഞ്ഞു

ജയില്‍ മോചിതരായാല്‍ ക്ഷേത്രങ്ങളില്‍ പൂജാരിയാകാം; തടവുകാർക്ക് ജയിലിൽ പരിശീലനങ്ങള്‍ നൽകാൻ മധ്യപ്രദേശ് സർക്കാർ

സംസ്ഥാന സര്‍ക്കാരിന്റെ ‘യുഗ് പുരോഹിത്’ എന്ന പരിപാടിക്ക് കീഴിലാണ് കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്ന അമ്പത് തടവുകാര്‍ക്ക് പുരോഹിതനാവുന്നതിനുള്ള

ഹിജാബ് വിവാദം കർണാടകയുടേത്; നിരോധനം പരിഗണനയില്‍ ഇല്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഇത്തരത്തിൽ ഒരു കാര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു.

Page 1 of 91 2 3 4 5 6 7 8 9