വികസന പദ്ധതികള്‍ക്ക് അനുമതിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാര്‍ തെരുവില്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു

മധ്യപ്രദേശിലുള്ള രത്‌ലമിലെ ഖേദി എന്ന ഗ്രാമത്തിലെ ആളുകളാണ് നിവൃത്തിയില്ലാതെ ഇത്തരം ഒരു പ്രവര്‍ത്തനം നടത്തിയത്.

മധ്യപ്രദേശില്‍ എട്ട് വയസുകാരിയെ 15ഉം 16ഉം വയസുള്ള രണ്ടംഗ കൗമാര സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

കുളിക്കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇവർ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അകമ്പടി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും; കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ്‌ വിവാദത്തില്‍

മുഖ്യമന്ത്രിയുടെ അനന്തരവനും അനന്തരവള്‍ക്കും ഉജ്ജെയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് വിഐപി പരിഗണന ലഭിച്ചത്.

വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷം വിവാഹകര്‍മ്മം ചെയ്ത പൂജാരിയോടൊപ്പം 21 കാരിയായ വധു ഒളിച്ചോടി

വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്.

ബിജെപിയുടെ രാഷ്ട്രീയക്കളി തിരിച്ചു കളിച്ച് കോൺഗ്രസ്; മാധ്യപ്രദേശിൽ ബിജെപി മുൻ മുഖ്യമന്ത്രിയെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി കോൺഗ്രസ്

മുതിര്‍ന്ന നേതാക്കളെ ബിജെപി നേതൃത്വം പാര്‍ശ്വവത്കരിക്കുകയാണ്. ഇത്തരം നേതാക്കളുടെ അഭിപ്രായത്തിന് വില നല്‍കാത്തത് പാര്‍ട്ടിയെ ഭാവിയില്‍ ദോഷകരമായി ബാധിക്കും. തന്റെ

മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി നേതാക്കളുടെ കൊലപാതകം തുടർക്കഥയാകുന്നു

ഇത് മൂന്നാമത്തെ ബിജെപി നേതാവാണ് ആഴ്ചകള്‍ക്കുള്ളില്‍ മധ്യപ്രദേശിൽ കൊല്ലപ്പെടുന്നത്

മധ്യപ്രദേശിൽ കരോളിനു പോയ മലയാളി കൃസ്തീയ പുരോഹിതന്മാർ അറസ്റ്റിൽ: പോലീസ് സ്റ്റേഷനിൽ ബജ്രഗ് ദൾ അക്രമം; പുരോഹിതന്മാർ വന്ന ഒരു കാർ കത്തിച്ചു

കരോളിനു പോയ കൃസ്തീയ പുരോഹിതന്മാരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതായി പരാതി. മധ്യപ്രദേശിലെ സത്ന എന്ന സ്ഥലത്താണു മലയാളികൾ കൂടി

മധ്യപ്രദേശിലെ ‘ഹാപ്പിനെസ് മിനിസ്റ്റർ’ കൊലപാതകക്കേസിൽ ഒളിവിൽ

രാജ്യത്തെ ഒരേയൊരു ഹാപ്പിനെസ് വകുപ്പ് മന്ത്രി  ഒളിവിലെന്ന് റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാൻ മന്ത്രിസഭയിൽ ‘ഹാപ്പിനെസ്’ വകുപ്പ് മന്ത്രിയായ

മധ്യപ്രദേശ് കർഷക സമരം: വെടിയേറ്റുമരിച്ച കർഷകരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു മുൻ കേന്ദ്രമന്ത്രി കമൽനാഥ്

മധ്യപ്രദേശിൽ കർഷകസമരത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ്. കർഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായവും

Page 8 of 9 1 2 3 4 5 6 7 8 9