മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയടങ്ങിയ കഷായവും കുറച്ച് പ്രാണായാമവും: കോവിഡ് രോഗികളിൽ `ആയുർവേദ വാക്സിൻ´ പരീക്ഷിച്ചു വിജയിച്ചുവെന്ന് ബാബാ രാംദേവ്

മധ്യപ്രദേശില്‍ 500 പേര്‍ക്കു കഷായം നല്‍കി, അവരില്‍ ഭൂരിഭാഗവും പരിശോധനയില്‍ നെഗറ്റിവ് ആയി. പോസിറ്റിവ് ആയവരുടെ രോഗമുക്തി നിരക്ക് അതിശയിപ്പിക്കുന്നതാണ്...

മധ്യപ്രദേശിൽ പോയശേഷം കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടി

ഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

ട്രെയിൻ കയറിയിറങ്ങി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു: മരിച്ചത് സ്വന്തം നാട്ടിലേക്കു നടന്നു പോകുന്നതിനിടെ പാളത്തിൽ തളർന്നുറങ്ങിയവർ

ജ​ൽ​ന​യി​ലെ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്...

`ലോക് ഡൗൺ എന്നെ ശാസ്ത്രജ്ഞനാക്കി´: സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​യാ​ൾ പിടിയിൽ

72 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​റാ​ണ് ഇ​യാ​ൾ മ​ദ്യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്...

നാവു മുറിച്ച് കാണിക്ക വച്ചാൽ കൊറോണ പോകുമെന്ന് ദേവി പറഞ്ഞു: സ്വന്തം നാവ് മുറിച്ച് യുവാവ്

മുറിച്ച നാവ് കയ്യില്‍ പിടിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് അമിത രക്തസസ്രാവത്തെ തുടര്‍ന്ന് ബോധരഹിതനായ ഇയാളെ ബി എസ്

ആംബുലൻസ് നിഷേധിച്ചതിനാൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ രോ​ഗി മ​രി​ച്ചു

കടുത്ത ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

കോവിഡ് പരിശോധനയ്ക്ക് വന്ന ഡോക്ടര്‍മാർ ഉൾപ്പെടുന്ന സംഘത്തെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു: സംഭവം ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത്

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്...

ഓപ്പറേഷൻ കമലയുടെ പര്യവസാനത്തിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയാകും; ഇന്നു സത്യപ്രതിജ്ഞ

ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് കമല്‍നാഥ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായത്.

മധ്യപ്രദേശിൽ സിന്ധ്യയെ പിന്തുണച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിരിക്കണമെന്ന് കോടതി അന്ത്യശാസനവും നല്‍കി.

Page 5 of 9 1 2 3 4 5 6 7 8 9