മദ്യവില 20 ശതമാനം കുറച്ചു; സൂപ്പര്‍മാര്‍ക്കറ്റുകളിലും വിൽക്കാൻ അനുമതി; പുതിയ എക്സൈസ് നയവുമായി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍

ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കാനും സർക്കാരിന്റെ പുതിയ മദ്യ നയം നിര്‍ദേശിക്കുന്നു

വിവാഹ ചടങ്ങിൽ ‘ജയ് ശ്രീറാം’ മുഴക്കി എത്തിയ അക്രമികൾ ഒരാളെ വെടിവെച്ചു കൊന്നു

ഏകദേശം 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ രാമിനി എന്നറിയപ്പെടുന്ന വിവാഹ ചടങ്ങാണ് ഇവിടെ സംഘടിപ്പിച്ചതെന്നാണ് രാംപാലിന്റെ അനുയായികൾ പറഞ്ഞത്.

മധ്യപ്രദേശിൽ ഖനിയില്‍ നിന്നും ആദിവാസി തൊഴിലാളി കണ്ടെടുത്തത് 60 ലക്ഷം രൂപ വിലവരുന്ന വജ്രം

കൃഷ്ണ കല്യാൺപൂർ പ്രദേശത്തെ ആഴം കുറഞ്ഞ ഖനികളിൽ നിന്നാണ് സിംഗ് ഈ വിലയേറിയ കല്ല് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ ചാണകത്തിനും മൂത്രത്തിനും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയും: മധ്യപ്രദേശ് മുഖ്യമന്ത്രി

നമ്മുടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മരത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗോകാസ്ത് (ചാണകം കൊണ്ട് നിര്‍മ്മിച്ച തടികള്‍) ഉപയോഗിക്കുന്നുണ്ട്

എഞ്ചിനിയറിംഗിനൊപ്പം ഇനി രാമായണവും മഹാഭാരതവും; സിലബസിൽ ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍

ഇനിമുതൽ ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എഞ്ചിനിയറിംഗ് കോഴ്സിനൊപ്പം തന്നെ അതിന് സാധിക്കും.

ജീവിതത്തില്‍ ബുദ്ധിമുട്ടുകളില്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാനാവില്ല; ഇന്ധന വിലവര്‍ദ്ധനവില്‍ മധ്യപ്രദേശ് മന്ത്രി

ഇതോടൊപ്പം ഇന്ധന വില വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു.

സൈക്കിളില്‍ പോയാല്‍ മലനീകരണവും കുറയും; ഇന്ധനവില വർദ്ധവിനോട് പ്രതികരിച്ച് മധ്യപ്രദേശ് മന്ത്രി

ഇന്ധന വില ഇപ്പോള്‍ ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ്

മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് രഹസ്യമായി നടന്നതെന്നാണ് റിപ്പോർട്ട്.

കോ​വി​ഡ് വൈറസ് വ്യാപനം തടയാൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ജ ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് ടൂ​റി​സം മ​ന്ത്രി

മ​ധ്യ​പ്ര​ദേ​ശി​ലെ ടൂ​റി​സം മ​ന്ത്രിയായ ഉ​ഷാ താ​ക്കൂ​റാ​ണ് ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ദേ​വി അ​ഹ​ല്യ ബാ​യ് ഹോ​ൾ​ക്ക​റു​ടെ മു​ന്നി​ൽ പൂ​ജ ന​ട​ത്തി​യ​ത്.

Page 2 of 9 1 2 3 4 5 6 7 8 9