നാഷണല്‍ ഹെറാള്‍ഡ് കേസ്; ഹാജരാകാൻ സോണിയക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

കോവിഡ് ബാധിച്ചപിന്നാലെയുള്ള സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ നീട്ടിയിരുന്നു.

വി ഡി സതീശനെതിരായ ആര്‍എസ്എസ് ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

വിഡി സതീശൻ വിചാരധാരയില്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്

ഒരു ആർ എസ് എസ്സുകാരന്റെയും ഒരു വർഗീയവാദിയുടെയും മുന്നിൽ മുട്ടുമടക്കില്ല: വി ഡി സതീശൻ

കേസ് നൽകുമെന്ന് പറഞ്ഞു പേടിപ്പിച്ചാൽ താൻ പേടിക്കില്ല അതിനെ നിയമപരമായി തന്നെ നേരിടും ഞാൻ പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു

ഗോവയിലും മഹാരാഷ്ട്ര മോഡൽ; 5 എംഎല്‍എ മാരെ കാണാനില്ലെന്നു റിപ്പോർട്ട്

പനാജി: ഗോവയില്‍ പ്രതിസന്ധിയുടെ ആഴം കനക്കുന്നു. പല എംഎല്‍എമാരെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണയും ഭരണം പിടിക്കുന്നതില്‍ വീഴ്ച്ച വന്നതോടെ കോണ്‍ഗ്രസ്

ബിജെപിയിൽ ചേരാൻ സാധ്യത; മൈക്കല്‍ ലോബോയെ കോൺഗ്രസ് പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു

കോൺഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മൈക്കല്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് ദിനേശ് ഗുണ്ടു റാവു പുറത്താക്കാൻ കാരണമായി പറഞ്ഞു

ഗോവ: പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ ഉൾപ്പെടെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

മന്ത്രിസഭയുടെ അയോഗ്യത ഒഴിവാക്കാനായി കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാനാണ് കോൺഗ്രസ് എംഎൽഎമാരുടെ നീക്കമെന്നാണ് റിപ്പോർട്ട്.

പ്രതിസന്ധി മറികടക്കും; ശ്രീലങ്കയ്ക്ക് കോൺഗ്രസിന്റെ പിന്തുണ

ഇന്ത്യയിൽ നിന്നും കേന്ദ്ര സർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി

എ​.കെ.ജി സെന്റർ ആക്രമണം: ആഭ്യന്തര മന്ത്രി ഞാനായിരുന്നെങ്കിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടിച്ചേനെ: ചെന്നിത്തല

താനായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി എങ്കിൽ എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതികളെ ഉടനെ പിടികൂടുമായിരുന്നു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ ശ്രീലങ്കയ്ക്ക് സമാനം: കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വീട് കയ്യേറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഉദിത്

Page 10 of 96 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 96