എകെജി സെന്റർ ആക്രമിച്ച പ്രതി എവിടെ? രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ കേരള പോലീസ്

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തതയില്ല.

ചിന്തൻ ശിബിർ വേദിയിലെത്തിയ ബേസിൽ ജോസഫിന് അഭിനന്ദനവുമായി കെ സുധാകരൻ

മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്.

ഉമ തോമസിനെതിരെ ഹൈകോടതിയിൽ ഹരജി

മണ്ഡലത്തിലെ സ്വതന്ത്ര സ്വതന്ത്ര സ്ഥാനാര്‍ഥിയായ കടവന്ത്ര സ്വദേശി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

എകെജി സെന്റർ അക്രമണം അങ്ങേയറ്റം അപലപനീയം: ടി സിദ്ദീഖ്

എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്.

Page 13 of 96 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 96