മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും: ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറയുന്നത് എന്തിനാണ്. ഇപി ജയരാജനാണ് വധിക്കാൻ ശ്രമിച്ചത്.

ശ​ബ​രി​നാ​ഥ​ന്‍റെ അ​റ​സ്റ്റ്: എം എൽ എമാരടക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി

കെ.എസ്.ശബരിനാഥന്‍റെ അറസ്റ്റിന് പിന്നാലെ എം എൽ എമാരടക്കം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തു

ഇന്ന് രാവിലെ പതിനൊന്നിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ്; ശബരിനാഥ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത്‌ മുൻ എംഎൽഎ കെ എസ്‌ ശബരീനാഥാണെന്ന്‌ തെളിയിക്കുന്ന വാട്ട്സ് ആപ്പ്

മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്; എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി കെ സുധാകരൻ

പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ശബരിനാഥിനെ ചോദ്യം ചെയ്യും

നാളെ രാവിലെ 11 മണിക്ക് കേസ് അന്വേഷിക്കുന്ന ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷർക്ക് മുന്നിൽ ഹാജരാകണം എന്നാണു പോലീസ് നിർദ്ദേശം.

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നു ആഴ്ചയും കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടു ആഴ്ചയും യാത്രാവിലക്ക്

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു

തിരുത്തിയ ലിസ്റ്റ് പ്രകാരമുള്ള കെപിസിസി അംഗങ്ങളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും

തിരുത്തിയ ലിസ്റ്റ് പ്രകാരമുള്ള കെപിസിസി അംഗങ്ങളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൈമാറിയ ആദ്യ പട്ടികയിൽ

Page 8 of 96 1 2 3 4 5 6 7 8 9 10 11 12 13 14 15 16 96