ഫോട്ടോ തകര്‍ക്കണമായിരുന്നെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് രാഹുലിന്റെ ഫോട്ടോയായിരുന്നു: എസ്എഫ്‌ഐ നേതാവ് ഷാജി

പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എസ്എഫ്‌ഐക്ക് നിങ്ങളുടെ ക്ഷമ വേണ്ട. ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ക്ഷമിച്ചെന്ന് പറയുക, കാരണം അവരാണ് ഗാന്ധിയുടെ

തലസ്ഥാന നഗരിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കൈകാര്യം ചെയ്ത് ദില്ലി പോലീസ്

ദില്ലി: തലസ്ഥാന നഗരിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കൈകാര്യം ചെയ്ത് ദില്ലി പോലീസ്. ദേശീയ അധ്യക്ഷന്‍

ഫാസിസ്റ്റ് കാലത്ത് സസ്പെൻഷനൊക്കെ ആത്മാഭിമാനത്തിന്റെ പതക്കം; പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് എംപിമാർ

സ്പീക്കർ നൽകിയ വിലക്ക് മറികടന്ന് സഭയിൽ പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിലാണ് നാലു കോൺഗ്രസ് എംപിമാരെ ഇന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തത്.

പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം; ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ

കൈകളിൽ പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്.

എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്; എൽഡിഎഫിൽ നിന്ന് ഒരാളേയും കിട്ടില്ല: ഇപി ജയരാജൻ

യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂവെന്നും ഇപി ജയരാജൻ

ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസ് നൽകും: വിടി ബൽറാം

തങ്ങൾ കോൺഗ്രസുകാരാണ് എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം

യു ഡി എഫിലേക്കു തിരിച്ചു പോകില്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റേ​ത് മ​ല​ർ​പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്ന​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) നേതാവ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്

ദ്രൗപതി മുർമൂവിനു കേരളത്തിൽ നിന്നും കിട്ടിയ വോട്ട് വെറുതെ ആകില്ല; ഒരു സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കും

മധ്യകേരളത്തിൽ സീറോ മലബാർ സഭയിൽ നിർണായക സ്വാധീനമുള്ള ഈ എംഎൽഎയുടെ മണ്ഡലത്തിൽ ഇതിന്റെ ഭാഗമായി കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കാനും നീക്കമുണ്ട്

നഷ്ട്ടപെട്ട ന്യുനപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാൻ ബിജെപി എതിർക്കാൻ തീരുമാനം; ചിന്തൻ ശിബിരം ഇന്ന് അവസാനിക്കും

നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കണം ഇതിനായി ബിജെപിയെ എതിർക്കാനും, മത സാമുദായിക നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കാനും തീരുമാനായി

Page 6 of 96 1 2 3 4 5 6 7 8 9 10 11 12 13 14 96