കെ കെ രമയെ ആക്രമിച്ചാല്‍ കോണ്‍ഗ്രസ് നാല് ചുറ്റും കാവല്‍ നിന്ന് സംരക്ഷിക്കും: വിഡി സതീശൻ

ഇതുപോലെയുള്ള പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സിപിഎമ്മിന്റെ നേതാക്കളെന്ന് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു

വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വി ഡി സതീശനെ പോലെയൊരാൾ വെറുതേ പങ്കെടുക്കില്ല: കോടിയേരി ബാലകൃഷ്ണൻ

വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വി ഡി സതീശനെ പോലെയൊരാൾ വെറുതേ പങ്കെടുക്കില്ല. കാര്യങ്ങൾ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് സതീശൻ.

നിരോധിക്കപ്പെട്ടത് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകൾ; പരിഹാസവുമായി രാഹുൽ ഗാന്ധി

വരുന്ന തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. ഇനിമുതൽ പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും.

സുധാകരന്‍ സ്ഥാനമേറ്റെടുത്തപ്പോള്‍ ഉണ്ടായ ആവേശം ഇപ്പോഴില്ല: വി ഡി സതീശൻ

സംസ്ഥാന അദ്ധ്യക്ഷനായ സുധാകരന്റെ സാന്നിദ്ധ്യം പാര്‍ട്ടി സംസ്ഥാന സമിതി ഓഫീസായ ഇന്ദിരാ ഭവനില്‍ തീരെ ഇല്ലാത്തതിനാൽ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നത് രണ്ടാം-മൂന്നാം

കോൺഗ്രസിന്റെ സ​ർ​വ​നാ​ശം അ​ടു​ത്തു: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

വി.​ഡി.​സ​തീ​ശ​നേ​ക്കാ​ൾ മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെന്നിത്തല. വെ​റും പ്ര​സം​ഗം മാ​ത്ര​മ​ല്ല പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ല: പി.ജയരാജന്‍

കേരളത്തില്‍ വര്‍ഗീയ സംഘടനകളോടുള്ള കോണ്‍ഗ്രസിന്റെ മൃദു സമീപനം കെ.സുധാകരന്‍ ചുമതലയേറ്റതോടെ വർദ്ദിച്ചിട്ടേ ഉള്ളൂ എന്നും പി. ജയരാജന്‍ ഡല്‍ഹിയില്‍

കേന്ദ്ര മന്ത്രിമാർ വരുന്നത് രാഷ്ട്രിയ പ്രവർത്തനം നടത്താൻ: വിഡി സതീശന്‍

രാവിലെ പിണറായി വിജയന് പിന്നാലെ കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്ത് വന്നിരുന്നു.

കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നു?

ആനന്ദ് ശര്‍മ്മക്കും ഗുലാം നബി ആസാദിനും പിന്നാലെ കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ

Page 9 of 96 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 96