പാക്കിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ച സംഭവം; ഇന്ത്യ 3 വ്യോമസേനാ ഉദ്യോഗസ്ഥരെ പുറത്താക്കി

മൂന്ന് ഉദ്യോഗസ്ഥരും സംഭവത്തിന് പ്രാഥമികമായി ഉത്തരവാദികളാണ്. അവരുടെ സേവനങ്ങൾ ഇല്ലാതാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉടൻ തീരുമാനം പ്രാബല്യത്തിൽ വരുത്തി.

ഇയാള് നമ്മളെ കൊയപ്പത്തിലാക്കും; നിയമസഭയില്‍ ജലീൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോഴുള്ള കെ കെ ശൈലജയുടെ ആത്മഗതം പുറത്ത്

ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം പുറത്ത് വന്നത്

ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി

ഈ വർഷം തുടക്കത്തിൽ ബിഹാറില്‍ വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

ആസാദ് കശ്മീർ പരാമർശം: ആർഎസ്എസ് നേതാവിന്റെ പരാതിയിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ സ്വാകരിച്ചിരിക്കുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്

പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമ്മ മാപ്പ് പറയേണ്ടതില്ല; പിന്തുണയുമായി രാജ് താക്കറെ

എല്ലാവരും പ്രവാചക നിന്ദയുടെ പേരിൽ നുപുർ ശർമ്മയോടെ മാപ്പ് പറയാൻ ആവശ്യപ്പെടുന്നു. പക്ഷെ ഞാൻ അവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്

ലോകായുക്ത ഭേദഗതി തുടർചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.

ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ സില്‍വര്‍ലൈന് കേന്ദ്രം അനുമതി തന്നെ തീരൂ: പിണറായി വിജയൻ

സില്‍വര്‍ലൈന്‍ പദ്ധതിക്കു ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ കേന്ദ്രം അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചക നിന്ദ: ബിജെപി എംഎൽഎയ്‌ക്കെതിരെ കേസ്

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെതിരെ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു.

Page 6 of 1761 1 2 3 4 5 6 7 8 9 10 11 12 13 14 1,761