രാസവള ബ്രാൻഡുകളിൽ ഏകീകൃത രൂപം; “ഒരു രാജ്യം, ഒരു മനുഷ്യൻ, ഒരു വളം”; കേന്ദ്രനയത്തിനെതിരെ കോൺഗ്രസ്

വളം കമ്പനികളോടും അവരുടെ ഉൽപ്പന്നങ്ങൾ ഒരൊറ്റ ബ്രാൻഡിന് കീഴിൽ വിൽക്കാൻ നിർദ്ദേശിച്ച സർക്കാർ ഉത്തരവിനെ കോൺഗ്രസ്അ പലപിച്ചു

സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ ശക്തമായി എതിർക്കുന്നു: എം കെ മുനീര്‍

നമ്മുടെ സമൂഹത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഉന്നയിക്കുന്നത്

സമവായമില്ല; കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് ഇനിയും നീണ്ടുപോകും

ഗാന്ധി കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്.

ബിൽക്കിസ് ബാനോ കേസ്: ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം

യോഗം നടക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ കാണാനില്ല എന്ന് റിപ്പോർട്ട്

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ നിയമസഭാംഗങ്ങളുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്താനിരിക്കെ ആം

എ.കെ.ജി സെന്‍ററിനുനേരെ എറിഞ്ഞത് പടക്കം തന്നെ; അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യം കുറഞ്ഞ പടക്കം ആണ് എന്ന് അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്

ബിജെപി അട്ടിമറി ഗൂഢാലോചന; ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ ആം ആദ്മി പാർട്ടി

അ​ടി​യ​ന്തര നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 26-ന് ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​ക്കും

ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത് മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാൻ: കോടിയേരി ബാലകൃഷ്ണൻ

ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിൽ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും

പരാതിക്കാരിയെ വിവാഹം ചെയ്തു; യുവാവിനെതിരായ പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി

പ്രായപൂർത്തിയാവാത്ത 17കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് 23കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

തായ്‌ലാന്‍ഡിൽ പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് കോടതി

തായ്‌ലൻഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് ഇന്ന് പ്രധാനമന്ത്രിയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

Page 3 of 1761 1 2 3 4 5 6 7 8 9 10 11 1,761