ഗവർണറെ പൂട്ടും; രണ്ട് ബില്ലുകളുമായി സർക്കാർ മുന്നോട്ട്

ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം അനുദിനം രൂക്ഷമാകുന്നതിനിടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള രണ്ട് ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും.

പൊലീസുകാര്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അവ കച്ചവടം ചെയ്യുകയും ചെയ്യുന്നു: രമേശ് ചെന്നിത്തല

ഭരണാധികാരികളിൽ ഉണ്ടായ ഉൾഭയം മൂലം പബ്ലിക് ഡ്യൂട്ടി ചെയ്യേണ്ട പോലീസുകാർ ഭരണാധികാരികളുടെ പിറകെ പായുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പല വാർഡുകളിലും ബിജെപിക്ക് ലഭിച്ചത് 20ൽ താഴെമാത്രം വോട്ടുകൾ

ഇതിൽ അഞ്ചാം വാർഡായ ആണിക്കരിയിൽ ബിജെപി സ്ഥാനാർഥിയായ എംകെ സീതക്ക് ലഭിച്ചതാവട്ടെ വെറും ആറുവോട്ടുമാത്രമാണ് .

കർണാടകയിൽ ആർഎസ്എസ് നേതാവിനെ ഹണി ട്രാപ്പ് ചെയ്ത് വൻ തുക തട്ടി; മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ

ശ്രീനിധി ജൂവലറി ഉടമയും ദക്ഷിണ കന്നഡ ജില്ലയിലെ സ്വാധീനമുള്ള രാഷ്ട്രീയക്കാരനുമാണ് ഷെട്ടിയെന്ന് പോലീസ് പറഞ്ഞു.

വിലക്കയറ്റത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്‌ഷ്യം; ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

9700 കോടിയിലധികം രൂപ വിലക്കയറ്റം പിടിച്ചു നിർത്താനായി വിനിയോഗിച്ചുവെന്നും അദ്ദേഹം തന്റെ സംഭാഷണത്തിൽ അറിയിച്ചു

മനീഷ് സിസോദിയക്ക് ഭാരതരത്‌നം നൽകേണ്ടതിന് പകരം കേന്ദ്രം സിബിഐ റെയ്ഡ് നടത്തി: അരവിന്ദ് കെജ്രിവാൾ

70 വർഷം കൊണ്ട് മറ്റ് പാർട്ടികൾക്ക് ചെയ്യാൻ കഴിയാത്ത സർക്കാർ സ്‌കൂളുകൾ അദ്ദേഹം (മനീഷ് സിസോദിയ) പരിഷ്‌കരിച്ചു. അങ്ങനെയുള്ള ഒരാൾക്ക്

ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു; മട്ടന്നൂരിലെ യുഡിഎഫ് പ്രവർത്തകർക്ക് അഭിനന്ദനവുമായി കെ സുധാകരൻ

സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

സിബിഐയും തൃണമൂല്‍ കോണ്‍ഗ്രസും മൗന ധാരണയിലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ്; കേന്ദ്രഏജന്സികൾ പ്രധാനമന്ത്രിക്ക് കീഴിലെന്ന് തൃണമൂൽ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാൽ കടിക്കുന്ന, മെരുക്കാന്‍ കഴിയാത്ത നായയെ പോലെയാണെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.

പദവിയുടെ മാന്യത വിട്ട് ഗവർണർ ഒരു വൈസ് ചാൻസലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്: തോമസ് ഐസക്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ.

Page 7 of 1761 1 2 3 4 5 6 7 8 9 10 11 12 13 14 15 1,761