രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യത; സിവിക് ചന്ദ്രന് ജാമ്യം നൽകിയ സെഷൻസ് ജഡ്ജിനെ ഉടൻ പുറത്താക്കണം: ആനി രാജ

രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യതയുള്ള ജഡ്ജാണ് ഇദ്ദേഹമെന്നും ജഡ്ജിനെ മേൽകോടതി ഇടപെട്ട് ഉടൻ പുറത്താക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖം: സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന രാപ്പകല്‍ ഉപരോധ സമരം കൂടുതല്‍ ശക്തമാകുന്നു

ബിൽക്കിസ് ബാനോ കേസിൽ പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന നൽകി: വി മുരളീധരൻ

ബിൽക്കിസ് ബാനോ കേസിൽ പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന നൽകിയാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മാത്രമല്ല പ്രതികൾക്ക്

ലോകായുക്ത; വീരവാദം പറഞ്ഞ കാനം രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്: രമേശ് ചെന്നിത്തല

ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആയുർവേദത്തിന്റെ മാനം കാത്തുസൂക്ഷിക്കണം; ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ ശാസന

ആയുർവേദത്തിന്റെ നല്ല പേര് നശിപ്പിക്കപ്പെടാത്തതിൽ എനിക്ക് ആശങ്കയുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും ആദരണീയവും പുരാതനവുമായ ഒരു ചികിത്സാ സമ്പ്രദായമാണ്

രാജ്യത്ത് ആദ്യം; സർക്കാർ മേഖലയിൽ ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ ‘കേരള സവാരി’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഇതിൽ വാഹനങ്ങളിലെ ഓരോ ഡ്രൈവർക്കും പൊലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.

ബിഹാർമന്ത്രിസഭയിലെ മന്ത്രിമാരിൽ 72%പേരും ക്രിമിനൽ കേസുകൾ നേരിടുന്നു; റിപ്പോർട്ട്

റിപ്പോർട്ട് പ്രകാരം 23 മന്ത്രിമാർ (72 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളും 17 മന്ത്രിമാർ (53 ശതമാനം) ക്കെതിരെ ഗുരുതരമായ

സിവിക് ചന്ദ്രന് ജാമ്യം; സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു: വനിതാ കമ്മീഷൻ

രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്.

തീര സംരക്ഷണത്തിനായി കേന്ദ്രസർക്കാരിനോട് 2,400 കോടിയുടെ സഹായം തേടി കേരളം

വിഴിഞ്ഞം വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Page 13 of 1761 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 1,761