തിരുവനന്തപുരം വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചു. 500 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി

വിജിലന്‍സ് കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി.എസ്

ആലപ്പുഴ: ബന്ധുവിന് ഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്‌ടെന്ന് ആരോപിച്ച് തനിക്കെതിരേ കേസെടുക്കാനുള്ള വിജിലന്‍സ് നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി.എസ് അച്യുതാനന്ദന്‍

ഒരു തെറ്റിനു രണ്ടു വട്ടം ശിക്ഷിക്കുന്നുവെന്ന് തച്ചങ്കരി

തിരുവനന്തപുരം: ഒരു തെറ്റിനു രണ്ടാമത്തെ ശിക്ഷയാണു തനിക്കു ലഭിച്ചിരിക്കുന്നതെന്ന് ഐജി ടോമിന്‍ തച്ചങ്കരി. എന്‍ഐഎ അന്വേഷണത്തില്‍ തനിക്കു തീവ്രവാദ ബന്ധമുളളവരുമായി

സി പി എമ്മിനെതിരെ വീണ്ടും ചന്ദ്രപ്പൻ

അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് സി പി എം നടത്തിയ മിച്ചഭൂം സമരം പ്രഹസനമായിരുന്നൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍.അച്യുതമേനോന്റെ

കൂത്തുപറമ്പില്‍ സിപിഎം – ബിജെപി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു.

തമിഴരും മലയാളികളും സഹോദരങ്ങള്‍: തമിഴ്‌നാട് ഐജി

എരുമേലി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കലഹിച്ചു തമ്മിലടിക്കുന്നതു സ്വന്തം കൂടപ്പിറപ്പുകളാണെന്നു തമിഴ്‌നാട് പോലീസ് ഐജി മാഷാണിമുത്തു. ശബരിമല ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ

സാമൂഹിക സുരക്ഷയില്ലെങ്കില്‍ വികസനംകൊണ്ട് കാര്യമില്ല: മന്ത്രി മുനീര്‍

കോഴിക്കോട്: സാമൂഹിക സുരക്ഷയില്ലെങ്കില്‍ വികസനംകൊണ്ട് കാര്യമില്ലെന്ന് മന്ത്രി എം.കെ. മുനീര്‍. കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സൊസൈറ്റിയുടെ സ്‌നേഹസ്പര്‍ശം പദ്ധതി

മുല്ലപ്പെരിയാര്‍: തമിഴ് മാധ്യമ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് മാധ്യമപ്രവര്‍ത്തരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 20ഓളം മാധ്യമപ്രവര്‍ത്തകര്‍

സിപിഎം സംസ്ഥാന സമ്മേളനത്തിനു കാല്‍ലക്ഷം റെഡ് വോളണ്ടിയര്‍മാര്‍

തിരുവനന്തപുരം: അടുത്തമാസം തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു കാല്‍ലക്ഷം റെഡ് വോളണ്ടിയര്‍മാര്‍ക്കു പരിശീലനം പൂര്‍ത്തിയായി. ലോക്കല്‍ തലത്തിലുള്ള റിഹേഴ്‌സല്‍