മുല്ലപ്പെരിയാര്‍, കൊച്ചി മെട്രോ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമെന്ന് വി.എസ്

തൃശൂര്‍: മുല്ലപ്പെരിയാര്‍, കൊച്ചി മെട്രോ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇത് കേരളത്തിന് ദോഷം ചെയ്യുമെന്നും വി.എസ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു

കോഴിക്കോട്: ഡ്യൂട്ടി നഴ്‌സിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിയ സമരം മണിക്കൂറുകള്‍ക്ക് ശേഷം പിന്‍വലിച്ചു. കുറ്റക്കാരെ

മുല്ലപ്പെരിയാര്‍ അണക്കെട്ട്:സൈറണ്‍ പരീക്ഷണം ഇന്ന്

പീരുമേട്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടഭീഷണിയുടെ പശ്ചാത്തലത്തില്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തുന്ന സൈറണ്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കും. ഉച്ചയ്ക്ക് 12.30-നും ഒന്നിനുമിടയിലാണ്

ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഇടപെടാനാകില്ല; ഉന്നതാധികാര സമിതി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉടപെടാനാകില്ലെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നമായതിനാലാണ് ഇടപെടാനാകാത്തതെന്നും സമിതി അറിയിച്ചു.

മുന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം തിരുത്താന്‍ യുഡിഎഫ് തയാറാകണം: എന്‍എസ്എസ്

ചങ്ങനാശേരി: മുന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം തിരുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

മെഹ്‌ബൂബ മോഡിയെ പുകഴ്‌ത്തിയെന്നു രേഖ

ഡല്‍ഹിയില്‍ നടന്ന ദേശീയോദ്‌ഗ്രഥനസമിതി(എന്‍.ഐ.സി) യോഗത്തില്‍ പി.ഡി.പി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ചിരുന്നതായി ഔദ്യോഗിക റിപോര്‍ട്ട്‌. എന്‍.ഐ.സി

മന്ത്രി കെ.പി.മോഹനന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി; വനിതാ പോലീസ് അകമ്പടി പോയതായി പരാതി

ശബരിമല: മന്ത്രി കെ.പി.മോഹനന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നു പുലര്‍ച്ചെയാണ് മന്ത്രിയും കുടുംബാംഗങ്ങളുമടങ്ങുന്ന 35 അംഗ സംഘം സന്നിധാനത്ത് എത്തിയത്.

മുല്ലപ്പെരിയാര്‍: സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം പരാതി നല്‍കി

 മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം ഉന്നതാധികാര സമിതിയില്‍ പരാതി നല്‍കി. സി.ഡി. തട്ടേ, ഡി.കെ. മേത്ത

കോയമ്പത്തൂരില്‍ ലോറി ഉടമകളുടെ പണിമുടക്ക് തുടങ്ങി

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ ലോറി ഉടമകള്‍ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് പണിമുടക്ക്.

മുല്ലപ്പെരിയാര്‍: കരുണാനിധിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തെഴുതി. കേരളത്തിലെത്തുന്ന തമിഴര്‍