ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാർ റോഡ് ടെസ്റ്റിന് എത്തി

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിന്റെ മാതൃക പുറത്തിറക്കി. നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഡ്രൈവറില്ലാതെ ഓടുന്ന ഗൂഗിള്‍ കാര്‍ റോഡ്

മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരികെ വരുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മതപരിവര്‍ത്തനത്തെ അനുകൂലിച്ച് രംഗത്ത്. ടിപ്പുവിന്റെ കാലം മുതല്‍ ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുണ്‌ടെന്നും മതത്തെ

ശുചിത്വമുള്ള ബാറുകള്‍ക്കു ബിയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുമെന്ന് മന്ത്രി കെ. ബാബു

അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ശുചിത്വമുള്ളവയ്ക്ക് ബിയര്‍- വൈന്‍ ലൈസന്‍സ് നല്‍കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് ഇറക്കിയശേഷം

പി.കെയിലെ വിവാദപരാമർശം ആമിർഖാനും സംവിധായനും എതിരെ കേസ്

മുംബൈ: ആമിർഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പി.കെ എന്ന ചിത്രത്തിലെ പരാമര്‍ശങ്ങളും ദൃശ്യങ്ങളും ഹിന്ദുമത വികാരത്തെ മുറിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ലീഗല്‍

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ തകർന്നത് 290 സാംസ്‌കാരിക-പൈതൃക സ്മാരകങ്ങളെന്ന് ഐക്യരാഷ്ട്രസഭ

ദമാസ്‌കസ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ തകർന്നത് 290 സാംസ്‌കാരിക-പൈതൃക സ്മാരകങ്ങളെന്ന് ഐക്യരാഷ്ട്രസഭ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് യുഎന്നിന്റെ ട്രെയ്‌നിംഗ് ആന്‍ഡ്

വി.എം. സുധീരനെ എന്‍.സി.പിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഉഴവൂര്‍ വിജയന്‍

കോണ്‍ഗ്രസില്‍നിന്നും യുഡിഎഫില്‍നിന്നും മദ്യനയത്തിന്റെ പേരില്‍ ഒറ്റപ്പെട്ട കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പാര്‍ട്ടി വിട്ടു പുറത്തു വന്നാല്‍ എന്‍സിപിയിലേക്കു സ്വാഗതം

ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി ആക്രമണത്തെ അപലപിച്ചു

ഗുവാഹത്തി: ബോഡോ തീവ്രവാദികൾ അസമിൽ നടത്തിയ ആക്രമണത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടു. അസമിലെ  സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ യന്ത്രത്തോക്കുകളുമായി തീവ്രവാദികളാണ്

അസമിൽ ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു

അസമിലെ സോണിത്പൂരിലും കൊക്രജറിലും നിരപരാധികളെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അസം സന്ദര്‍ശിക്കുമെന്നും

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്

ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്. കാശ്മീരിലെ ഹിരാങ്കാര്‍ സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Page 24 of 93 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 93