അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്

single-img
24 December 2014

Pakistan_Border_1212219cഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്. കാശ്മീരിലെ ഹിരാങ്കാര്‍ സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.