വാജ്‌പേയ്ക്ക് പിറന്നാള്‍ സമ്മാനമായി നവാസ് ഷെരീഫിന്റെ പൂച്ചെണ്ട്; നവാസ് ഷെരീഫിന് പിറന്നാള്‍ സമ്മാനമായി മോദിയുടെ ആശംസ

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ തൊണ്ണൂറാം ജന്മദിനത്തില്‍ പൂച്ചെണ്ടയച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആശംസ. പകരം നവാസ്

വാട്‌സ് ആപ്പില്‍ വോയിസ് കോളിംഗ് വരുന്നു

മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപില്‍ വോയിസ് കോള്‍ സൗകര്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വാട്‌സ് ആപ്പിന്റെതായി ഓണ്‍ലൈനില്‍ ചോര്‍ന്ന ഒരു ചിത്രമാണ്

രഘുബര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ രഘുബര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. വ്യാഴാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം രഘുബര്‍ ദാസിനെ മുഖ്യന്ത്രിയായി

കുടുംബം പുലര്‍ത്താന്‍ ആരംഭിച്ച ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടന വേളയില്‍ സഹായമായി കിട്ടിയ 10000 രൂപ നാലു രോഗികള്‍ക്ക് പകുത്തു നല്‍കി ലേഖ എം. നമ്പൂതിരി വീണ്ടും തന്റെ മനസ്സ് തുറന്നു കാട്ടി

ലേഖാ എം. നമ്പുതിരി എന്ന യുവതി സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ്. വാടകവീട്ടില്‍ അവഗണനയോടും ദാരിദ്ര്യത്തോടും കൂട്ടുകൂടി കഴിയവേയാണ് നിര്‍ദ്ധനനായ

കരിപ്പൂര്‍ വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ശത്രുഘ്‌നന്‍ കുമാര്‍,

ബാബറി മസ്ജിദ് തകര്‍ത്തത് പോലെ ബിജെപി താജ്മഹല്‍ തകര്‍ക്കും, ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തലുമായി അസംഖാന്‍

മുസഫര്‍ നഗര്‍: വിവാദങ്ങള്‍ യു.പി മന്ത്രി അസംഖാന് പുത്തരിയില്ല. താജ്മഹലിന്റെ പേരില്‍ അസംഖാന്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.   ബാബറി മസ്ജിദ്

ആസാമില്‍ ഇന്ന് ബന്ദ്

ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ 79 ആദിവാസികള്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ആസാമില്‍ ഇന്ന് ബന്ദ്. ആസാം ടീ ട്രൈബ്‌സ്

കശ്‌മീരിൽ ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിർത്താൻ ചിര വൈരികളായ എന്‍സിയും പിഡിപിയും കൈകോര്‍ക്കുമോ?

ശ്രീനഗര്‍: കശ്‌മീരിന്റെ ഭരണത്തില്‍ നിന്നും ബിജെപിയെ മാറ്റി നിർത്താൻ ചിര വൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കൈകോര്‍ക്കാനുള്ള സാധ്യത തെളിയുന്നു.

സഞ്ജയ് ദത്ത് ജയിലിന്റെ പിന്‍വാതിലൂടെ വീട്ടിലെത്തി;ദത്തിനായി പികെയുടെ പ്രത്യേക പ്രദര്‍ശനം ഒരുങ്ങുന്നു

മുംബൈ: നടന്‍ സഞ്ജയ് ദത്ത് ജയിലിന്റെ പിന്‍വാതിലൂടെ വീട്ടിലെത്തി. മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ബുധനാഴ്ച ഉച്ചയ്ക്ക്

Page 19 of 93 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 93