മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരികെ വരുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി

single-img
24 December 2014

vellapallyഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മതപരിവര്‍ത്തനത്തെ അനുകൂലിച്ച് രംഗത്ത്. ടിപ്പുവിന്റെ കാലം മുതല്‍ ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുണ്‌ടെന്നും മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരിച്ചു വരുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അറിവില്ലായ്മയും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് മതപരിവര്‍ത്തനത്തിന്റെ കാരണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.