ഇനി പ്രാവസികളും വിധി നിര്‍ണ്ണയിക്കും; പ്രവാസികളുടെ വോട്ടവകാശം പരിഗണനയിലെന്ന് സുഷമ സ്വരാജ്

പ്രവാസികളുടെ വോട്ടവകാശം പരിഗണനയിലാണന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എംബസികളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുക, പ്രോക്‌സി വോട്ടിംഗ് സംവിധാനം

എ.സമ്പത്ത് എംപി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു; ലോക്‌സഭ നിര്‍ത്തിവെച്ചു

ആറ്റിങ്ങല്‍ എം.പി എ.സമ്പത്ത് പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് ലോക്‌സഭ നാല് വരെ നിര്‍ത്തിവെച്ചു. എന്നാല്‍

ശബരിമല ബസ് സ്‌പെഷ്യല്‍ സര്‍വ്വീസ് അല്ലെന്നും എല്ലാ യാത്രക്കാര്‍ക്കും കയറാമെന്നുമുള്ള കെ.എസ്.ആര്‍.ടി.സി മിനിട്‌സ് പുറത്തായി; ശബരിമല ബസ് എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും കണ്ടക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും തീരുമാനം

പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അയ്യപ്പന്മാര്‍ക്ക് മാത്രമാണെന്ന പ്രചാരണം തെറ്റാണെന്നും അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന ബസ്സുകളില്‍ മറ്റ് യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നത് നുണയാണെന്നും

ഇടനിലക്കാരാണ് യഥാര്‍ത്ഥ കോഴി, കേരളത്തില്‍ കോഴിയിറച്ചിയുടെ വില നൂറിലെത്തിയിട്ടും കര്‍ഷകര്‍ക്ക് രക്ഷയില്ല

ക്രിസ്തുമസ് പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തില്‍ പക്ഷിപ്പനിയുടെ ഭീതി ഒഴിഞ്ഞു. പക്ഷേ സംസ്ഥാനത്തെ കോഴികര്‍ഷകര്‍ ഒരേസ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ‘കോഴിയുടെ

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല; കേരളത്തില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് വെങ്കയ്യ നായിഡു

സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെ അനുകൂലിക്കുന്നില്ലെന്നും കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്നും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സംസ്ഥാനത്തിന് നടപടിയെടുക്കുകയും

നരേന്ദ്രമോദിക്ക് രാജ്യസഭയിലേക്ക് വരാന്‍ 56 ഇഞ്ച് നെഞ്ചളവ് ഒന്നും വേണ്ട, വെറും നാലിഞ്ച് നീളമുള്ള ഹൃദയം മതിയെന്ന് തൃണമുല്‍ എം.പി

മതപരിവർത്തന പ്രശ്നത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. ‘നരേന്ദ്രമോദിക്ക് രാജ്യസഭയിലേക്ക് വരാന്‍ 56 ഇഞ്ച്

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധിക്ക് പരിഹാരമായി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ പാക്കേജിന് രൂപം നൽകാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2015 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അംബാസിഡര്‍

ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി 2015ല്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അംബാസിഡറായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തെരഞ്ഞെടുത്തു. ഇന്റെനാഷണല്‍

വരുന്ന വര്‍ഷമായ 2015 ല്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് രണ്ടുതവണ നബിദിനം ആഘോഷിക്കാം

2015ല്‍ രണ്ട് ദിവസം ഇസ്ലാംമത വിശ്വാസികള്‍ക്ക് നബിദിനം ആഘോഷിക്കാം. 2015 ജനുവരി 3 ശനിയാഴ്ചയും ഡിസംബര്‍ 24 വ്യഴാഴ്ച്ചയുമാണ് വിശ്വാസികള്‍ക്ക്

ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന താലിബാനിസം

‘ഭീകരപ്രവര്‍ത്തനം’ ലോകത്തെ ബാധിച്ച അര്‍ബുദമെന്നാകും ഭീകരതയെ ആധുനികസമൂഹം വിശേഷിപ്പിക്കുക. ഇന്ന് ലോകസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍

Page 31 of 93 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 93