വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭീകരരെ വരും ആഴ്ചകളിൽ തൂക്കലേറ്റുമെന്ന് റിപ്പോർട്ട്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ഞൂറോളം ഭീകരരെ വരും ആഴ്ചകളിൽ പാകിസ്ഥാൻ തൂക്കലേറ്റുമെന്ന് റിപ്പോർട്ട്. ദയാഹർജികൾ പ്രസിഡന്റ്‌ തള്ളിയ അഞ്ഞൂറോളം കുറ്റവാളികളുടെ വധശിക്ഷ

ബംഗളൂരുവില്‍ പട്ടാപ്പകല്‍ 27 വയസുകാരിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം

ബംഗളൂരുവില്‍ പട്ടാപ്പകല്‍ 27 വയസുകാരിയായ യുവതിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോ യാത്രയ്ക്കിടെ ഡ്രൈവര്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ മാര്‍ക്കറ്റിംങ്

യു.ഡി.എഫ് എം.എൽ.എമാരെല്ലാം മുഖ്യമന്ത്രിക്കൊപ്പം: പി.സി.ജോർജ്

യു.ഡി.എഫ് എം.എൽ.എമാരെല്ലാം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് കേരളാ കോൺഗ്രസ് നേതാവ് പി.സി.ജോർജ്. കോൺഗ്രസ് എം.എൽ.എമാർ ആരും വി.എം. സുധീരനൊപ്പമില്ലെന്നും പി.സി.ജോർജ് ആരോപിച്ചു.കോൺഗ്രസിലെ പ്രശ്നങ്ങളെ

മാവോയിസ്‌റ്റ് ഭീഷണി:ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്നു

മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരത്ത്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ അധ്യക്ഷതയിൽ  ഉന്നതതല യോഗം ചേര്‍ന്നു.  ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും

42 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ശ്രീലങ്കന്‍ സ്വദേശിനി പിടിയിൽ

42 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി എഴുപത്തിയൊന്നുകാരി പിടിയില്‍. ശ്രീലങ്കന്‍ സ്വദേശിനി ശിവയോഗ നായകിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  പിടിയിലായത്.

ഇരുട്ടില്‍ തപ്പുമ്പോഴും രാഹൂല്‍ ഗാന്ധി ആദര്‍ശം കൈവിടില്ല, വിശ്വസ്തത തെളിയിച്ചവര്‍ക്ക് മാത്രമേ കോണ്‍ഗ്രസില്‍ അംഗത്വമുള്ളൂ……….

പാര്‍ട്ടി തകര്‍ന്നടിയുമ്പോഴും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി തന്റെ നിലപാടുകള്‍ ഒരിക്കല്‍കൂടി കര്‍ക്കശമാക്കുകയാണ്. വിശ്വസ്തത തെളിയിച്ചവര്‍ക്ക് മാത്രമേ കോണ്‍ഗ്രസില്‍ അംഗത്വം

വിശ്വാസികള്‍ ആ സുവര്‍ണ്ണ നിമിഷത്തിനായി കാത്തിരിക്കുന്നു, യാക്കോബായ-ഓര്‍ത്തഡോക്‌സ് ഐക്യം സാധ്യമാകുമോ?

കൊച്ചി: ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മലങ്കര(കേരള)സന്ദര്‍ശനത്തെ വിശ്വാസികള്‍ ആകാംഷയോടാണ് ഉറ്റുനോക്കുന്നത്. ഇഗ്‌നാത്തിയോസ്

റഫറി തങ്ങളെ വെള്ളം കുടിക്കാന്‍ അനുവദിക്കാത്തതിനാലാണ് കബഡി ലോകകപ്പില്‍ ഇന്ത്യ ജയിച്ചതെന്ന് പാകിസ്ഥാന്‍

അംപയറെ സ്വാധീനിച്ച് ഇന്ത്യ കബടി ലോകകപ്പ് സ്വന്തമാക്കിയെന്ന ആരോപണവുമായി പകിസ്ഥാൻ ടീം. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ

ആയിരക്കണക്കിന് മൃതദേഹങ്ങള്‍ താജ് മുഹമ്മദ് സംസ്‌കരിച്ചിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം പോലും അയാള്‍ കരഞ്ഞിട്ടില്ല; പക്ഷേ ഭീകര ആക്രമണത്തില്‍ ചേതനയറ്റുകിടക്കുന്ന കുരുന്ന് മൃതദേങ്ങള്‍ക്കുമുന്നില്‍ താജ് മുഹമ്മദിന് പിടിച്ചുനില്‍ക്കാനായില്ല

സ്വന്തം വികാരങ്ങളും മറ്റും മാറ്റിവെച്ച് താജ് മുഹമ്മദ് തന്റെ ജോലി ഭംഗിയായി ചെയ്യുന്ന കൂട്ടത്തിലാണ്. ജോലി എന്നു പറഞ്ഞാല്‍ ശ്മശാനത്തില്‍

മദ്യനയത്തിലെ മാറ്റങ്ങൾക്ക് സർക്കാരിന് കോൺഗ്രസ് എം.എൽ.എമാരുടെ പൂർണ പിന്തുണ; യോഗത്തിൽ സുധീരനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനത്തിന് കോൺഗ്രസ് എം.എൽ.എമാരുടെ പൂർണ പിന്തുണ. ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരില്‍

Page 30 of 93 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 93