നടി നഗ്മക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ പരസ്യ ചുംബനം

തെന്നിന്ത്യന്‍ നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയ്ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ ചുംബനം. പ്രചാരണത്തിനിടെയാണു സംഭവം.ഹപ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗജരാജ് ശര്‍മ്മയാണ്

കോൺഗ്രസുകാർ മർദ്ദിച്ചു കൊന്നെന്ന ആരോപണം വ്യാജം.മരണം രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിക്കുന്നതിനെതിരെ യൂസഫിന്റെ കുടുംബം പരാതി നൽകി

ശശിതരൂറിനൊപ്പം വോട്ടുചോദിക്കാനെത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊന്നെന്ന ആരോപണത്തിനെതിരെ മരണപ്പെട്ട യൂസഫിന്റെ കുടുംബവും നാട്ടുകാരും രംഗത്ത്.സ്വാഭാവിക മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ

നാല്‌ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ പിടിയിൽ:ലക്ഷ്യം തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ

നാലു ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. വിവിധ സ്ഫോടന കേസുകളിൽ തിരയുന്ന ഒരു പാകിസ്ഥാകാരൻ അടക്കമുള്ളവരെയാണ്

സുനന്ദയുടെ മരണകാരണം വിഷമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. വിഷാദരോഗത്തിനുള്ള അല്‍പ്രാക്‌സ് ടാബ്‌ലെറ്റുകള്‍ അമിതമായി

സിഎംപി പിളർന്നു:സംസ്‌ഥാന ഓഫീസ്‌ സി പി ജോണ്‍ വിഭാഗവും കണ്ണൂര്‍ ഓഫീസ്‌ അരവിന്ദാക്ഷന്‍ വിഭാഗവും പിടിച്ചെടുത്തു

സി.എം.പി പിളര്‍ന്നു.ഇനി മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ സി എം പിയിലെ അരവിന്ദാക്ഷൻ വിഭാഗം തീരുമാനിച്ചു.പിളര്‍ന്നതിനെ തുടര്‍ന്ന്‌ കണ്ണൂരിലെ സിഎംപി

പ്രൊഫ.ടി.ജെ ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കും

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ്‌ പ്രഫസര്‍ ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു.മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിലാണ്‌

അമൃതാനന്ദമയിയെ ന്യായീകരിച്ചുള്ള വി എസ് അച്ചുതാനന്ദന്റെ പ്രസ്താവന സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നു

കോഴിക്കോട് : മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതിസന്ധിയിലായ അമൃതാനന്ദമയിയെ ന്യായീകരിച്ച വി എസ് അച്ചുതാനന്ദന്റെ നടപടി വിവാദമാകുന്നു.സോഷ്യല്‍

മലപ്പുറത്ത്‌ ഇ അഹമ്മദിനെതിരെ മത്സരത്തിനു ലീഗിന്റെ സ്ഥാപക പ്രസിഡന്‍റിന്റെ മകന്‍

മലപ്പുറം :മലപ്പുറത്ത്‌ ലീഗിനു പുതിയ പ്രതിസന്ധി.ഇ അഹമ്മദിനെതിരെ മത്സരിക്കാന്‍ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്‍റ് ഖാഇദെ മില്ലത്ത് ഇസ്മയില്‍ സാഹിബിന്‍െറ പൗത്രന്‍

അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ പെരുമാറ്റുമെന്നു വൈക്കോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം

ചെന്നൈ: തെരഞ്ഞെടുപ്പിന്കേ ശേഷം കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എംഡിഎംകെ

നികുതി കുറയ്ക്കാന്‍ ഗ്രാനൈറ്റ് വ്യാപാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ : നികുതി കുറച്ചുകൊടുക്കാന്‍ ഗ്രാനൈറ്റ് വ്യാപാരിയില്‍നിന്ന് 10 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍ അറസ്റ്റിലായി.

Page 18 of 66 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 66