രമ കൊല്ലപ്പെട്ട നവാസിന്റെ വീട് സന്ദര്‍ശിച്ചു; അനുഭാവികള്‍ക്കുപോലും സി.പി.എമ്മിന്റെ കൊലക്കത്തിയില്‍ നിന്നും രക്ഷയില്ലെന്ന് കെ.കെ.രമ

പാര്‍ട്ടി അനുഭാവികള്‍ക്കുപോലും സിപിഎമ്മിന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷയില്ലതായിരിക്കുകയാണെന്ന് ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ പറഞ്ഞു. പെരിഞ്ഞനത്ത് വെട്ടേറ്റു മരിച്ച

ബാംഗളൂരില്‍ രണ്ടു വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി

ബാംഗളൂര്‍ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതും പത്തും ക്ലാസുകളിലെ രണ്ടു വിദ്യാര്‍ഥിനികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി. ഇരുവരുടെയും

സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് വി.എസ് ആറു മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തില്ല

എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകനായ പ്രതിപക്ഷ നേതാവ് വി.എസ്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ കേസെടുക്കാത്തത് എന്തെന്നു വിഎസ്

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു ശശി തരൂരിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു എന്തുകൊണ്ടാണു കേസെടുക്കാത്തതെന്നു പ്രതിപക്ഷ

സി.പി.എമ്മിനെതിരായ വികാരമാണ് സംസ്ഥാനത്ത് പ്രതിഫലിക്കുന്നതെന്ന് ചെന്നിത്തല

സിപിഎമ്മിനെതിരായ ജനവികാരമാണ് സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രസ്‌ക്ലബില്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഗാന്ധിനഗര്‍ വേണ്ടെന്ന് അഡ്വാനി

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി തനിക്ക് ഗാന്ധിനഗറില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. സുഷമ സ്വരാജിനെയും

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തിരികെ സി പി എമ്മിലേയ്ക്ക് വരാനൊരുങ്ങുന്നു

കണ്ണൂര്‍: സിപിഎമ്മിലേക്ക് തിരികെവിളിച്ചാല്‍ പരിഗണിക്കുമെന്ന്  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.പരസ്യ പ്രസ്താവനകള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ആളാണ്‌ ബെര്‍ലിന്‍.ഈ തെരഞ്ഞെടുപ്പില്‍

മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിയ അധ്യാപകന്റെ ഭാര്യ തൂങ്ങിമരിച്ചനിലയില്‍

കൊച്ചി:പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചുകൊണ്ട്‌ മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ മുന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ.ജോസഫിന്റെ ഭാര്യയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൊടുപുഴ ന്യൂമാന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം : ഔദ്യോഗിക വെബ്സൈറ്റിലൂടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി ആരോപണം.മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വെബ്സൈറ്റും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റും സര്‍ക്കാരിന്റെ നേട്ടങ്ങള്‍

‘പവര്‍’ വന്നില്ല; മുസ്ലീപവര്‍ പണം തിരികെ നല്‍കണമെന്ന് ഉത്തരവ്

മുസ്ലീപവറിന്റെ പരസ്യം കണ്ട് അതു വാങ്ങി ഉപയോഗിച്ച ഉപഭോക്താവിന് പരസ്യത്തില്‍ പറഞ്ഞ ഫലം കിട്ടാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ ഉപഭോക്തൃ

Page 26 of 66 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 66