പട്നയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശത്രുഘ്നന്‍ സിന്‍ഹയെ കരിങ്കൊടി കാട്ടിയ വിമതരെ ബി ജെ പി പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പട്ന : മുന്‍ സിനിമാനടനും പട്ന സാഹിബ്‌ ലോകസഭാമണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായ ശത്രുഘ്നന്‍ സിന്‍ഹയെ കരിങ്കൊടി കാട്ടിയ വിമതരെ ബിജെപി പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് യുഡിഎഫിനു മുന്‍തൂക്കം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം

തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് യുഡിഎഫിനു മുന്‍തൂക്കമുണെ്ടന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.

ടിപിയെ പുസ്തകമാക്കി ഇറച്ചിവിലയ്ക്കു വിറ്റത് തിരുവഞ്ചൂര്‍; വിഎസ്

ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റ് കാശാക്കിയ തിരുവഞ്ചൂരാണ് ടി.പിയെ ഇറച്ചിവിലയ്ക്ക് വിറ്റതെന്ന് വി.എസ്. അച്യുതാനന്ദന്‍. ടി.പിയെ വിഎസ് അച്യുതാനന്ദന്‍

രാജസ്ഥാനില്‍ ബോട്ട് മുങ്ങി പത്തു സ്ത്രീകള്‍ മരിച്ചു

രാജസ്ഥാനില്‍ ഡിയോളി മേഖലയിലെ ബിസാല്‍പുര്‍ ഡാമിലുണ്ടായ ബോട്ടപകടത്തില്‍ പത്തു പേര്‍ മരിച്ചു. കാസില്‍ നഗാഡിയ ഗ്രാമത്തില്‍നിന്നു രാവിലെ ജോലിക്കു പോകുന്ന

വഡോദരയില്‍ മോദിക്കെതിരേ കേജരിവാള്‍ മത്സരിക്കില്ല

വഡോദരയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ അരവിന്ദ് കേജരിവാള്‍ മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി.. എഎപിയുടെ ഗുജറാത്ത് കണ്‍വീനര്‍

300ലധികം സീറ്റുകള്‍ ബിജെപി സീറ്റുനേടുമെന്ന് വെങ്കയ്യാ നയിഡു

ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് വെങ്കയ്യാ നയിഡു. സീമാന്ദ്രയിലെ ബിജെപിയുടെ

രാജ്യതലസ്ഥാനത്തിന് നാണക്കേടായി കോംഗോ യുവതി പീഡനത്തിനിരയായി

പീഡനത്തിന്റെ കാര്യത്തില്‍ രാജ്യതലസ്ഥാനം മുന്നോട്ടുതന്നെ. കഴിഞ്ഞദിവസം കോംഗോക്കാരിയായ യുവതി തലസ്ഥാനത്ത് പീഡനത്തിനിരയായി. ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.

പവന്‍ കല്യാണിന്റെ ജനസേവ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രശസ്ത തെലുങ്ക് നടന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേന ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നടനും കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ സരിതയുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍

സരിതയുമായുള്ള കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ ബന്ധം തെളിവു സഹിതം ഹാജരാക്കുമെന്നും അതിനുവേണ്ടി ഏപ്രില്‍ 1 ന് അമ്പലപ്പുഴ കോടതിയില്‍ നിര്‍ണ്ണായക മൊഴി

Page 20 of 66 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 66