സീറ്റ് കച്ചവടം നടത്തിയ ബി.ജെ.പി എം.പി ഒളിക്യാമറയില്‍ കുടുങ്ങി

ബിജെപിയുടെ ഭോപ്പാല്‍ സിറ്റിംഗ് എംപിയും ബിജെപി നേതാവ് കൈലാഷ് ജോഷിയും തമ്മിലുള്ള സീറ്റ് വിലപേശലിന്റെ സിഡി കോണ്‍ഗ്രസ് പറുത്തുവിട്ടു. ഒളിക്യാമറ

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സുരേഷ് കല്‍മാഡി സ്വതന്ത്രനായി മത്സരിക്കും

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സിറ്റിംഗ് എം.പി സുരേഷ് കല്‍മാഡി പുനെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചേക്കും. കോമണ്‍ വെല്‍ത്ത്

ടി പിയെ വി എസ് ഇറച്ചിവിലയ്ക്ക് വിറ്റെന്ന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം:ആര്‍ എം പിക്കെതിരെ  പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ വനം റെവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വിഎസിന്റേത്

തമിഴ്‌നാട്ടില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പണം നല്കിയത് വിവാദമാകുന്നു

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഓഫീസില്‍വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി പി. പഴനിയപ്പന്റെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പണം നല്കിയ സംഭവം

ആശാറാം ബാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലൈംഗിക പീഡനക്കേസില്‍ തടവില്‍ കഴിയുന്ന വിവാദ സ്വാമി ആശാറാം ബാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളും ഉറക്കകുറവും കാരണം അദ്ദേഹത്തെ

കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് യു.എന്‍ പ്രതിനിധി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ മോചനം സംബന്ധിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പ്രസിഡന്റ് ജോണ്‍ ആഷെ

ചിദംബരം ഇല്ല; കാര്‍ത്തി ചിദംബരം അച്ഛന്റെ മണ്ഡലത്തില്‍ നിന്ന് ജനവിധിതേടും

കേന്ദ്രമന്ത്രി പി.ചിദംബരം ഇത്തവണ മത്സരിക്കുന്നില്ലെന്ന് ഉറപ്പായി. തമിഴ്‌നാട്ടിലെ ശിവഗംഗാ മണ്ഡലത്തില്‍ നിന്നും ചിദംബരത്തിനുപകരം മകന്‍ കാര്‍ത്തി ചിദംബരം ജനവിധിതേടും. കോണ്‍ഗ്രസ്

ആര്‍എംപിയും കെ.കെ.രമയും കോണ്‍ഗ്രസിന്റെ വാല്; രമയുടെ പ്രവര്‍ത്തനം തിരുവഞ്ചൂരിന്റെ വാക്കുകേട്ട്: വി.എസ്

ആര്‍എംപിയും കെ.കെ.രമയും കോണ്‍ഗ്രസിന്റെ വാലായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുകേട്ടാണ് രമയും ആര്‍എംപിയും പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവഞ്ചൂര്‍

സിപിഎം പ്രകടനപത്രിക പുറത്തിറക്കി; കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കും

സിപിഎമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി. വിവാദമായ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കല്‍, ആധാര്‍ പദ്ധതി നിര്‍ത്തലാക്കല്‍, പശ്ചിമഘട്ട സംരക്ഷണത്തിന് ജനങ്ങളുമായി ആലോചിച്ച്

Page 23 of 66 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 66