കേരള പോലീസ് നിയമ ഭേദഗതി: പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

കൂടുതൽ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി എന്നാണ് സർക്കാർ തീരുമാനം . കഴിഞ്ഞ ശനിയാഴ്ചയാണ് നിയമഭേദഗതിക്ക് ഗവർണറുടെ അനുമതി

ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രാ ഗവര്‍ണറെ തിരിച്ചുവിളിക്കണം: ശിവസേന

ഗവര്‍ണര്‍ നേരത്തെ സംഘപ്രചാരകനും ബിജെപിയുടെ നേതാവും ആയിരുന്നിരിക്കാം എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രാ ഗവര്‍ണറാണ്.

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുന്നു; ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് ശരദ് പവാര്‍

മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്.

മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡ് എന്ന് വ്യാജ പ്രചാരണം; കേരള ഡിജിപിക്ക് പരാതി നല്‍കി മിസോറാം രാജ്ഭവൻ

ശ്രീധരന്‍ പിള്ള ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ഗവര്‍ണര്‍ക്ക് ഒരവസരത്തിലും വൈദ്യസഹായം തേടേണ്ടിവന്നിട്ടില്ലെന്നും മിസോറാം രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം; ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

എന്നാൽ ഇപ്പോഴുള്ള നിയമസഭ അമരാവതിയിൽ തന്നെ തുടരുന്നതിലൂടെ സംസ്ഥാനത്തിന്റെ നിയമനിർമാണ ആസ്ഥാനം അമരാവതി തന്നെയായിരിക്കും.

സംസ്ഥാന താത്പര്യത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവ്; മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍

എന്നാൽ പ്രതിപക്ഷ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളപ്പോൾ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത് എന്ന് ഗവർണർ പറഞ്ഞു.

Page 1 of 41 2 3 4