Kerala • ഇ വാർത്ത | evartha

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍, തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞിരടുക്കത്ത് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരടുക്കം സ്വദേശി കല്യാണിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗോപാല കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദങ്ങളുടെ ഫലമായി കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നാളെ വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്‌.

അര്‍ഹതയുള്ള മുഴുവനാളുകള്‍ക്കും ഭൂമിയുടെ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ഭൂമിയുടെ പട്ടയം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതാണ് സര്‍ക്കാരിന്റെ നിലപാട്.ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി അമ്പത് വര്‍ഷം പിന്നിടുമ്പോഴും ഭൂമിയുടെ അവകാശം ലഭിക്കാത്തവരുണ്ട്. ഇക്കാര്യം വലിയ പ്രശ്‌നമാണെന്നും, അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ, ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സംരംഭക പ്രോത്സാഹന മേഖലയില്‍ ബിസ്‌ഗേറ്റ് രണ്ടാംവര്‍ഷത്തിലേക്ക്

ഇവാര്‍ത്ത ഡോട്ട് ഇന്‍ മാനേജിങ് എഡിറ്റര്‍ എസ് അല്‍ അമീനും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ്

ദാരിദ്ര്യത്തിന്റെ മുന്നിൽ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി

ഇപ്പോള്‍ ഏഴ് വയസ് പ്രായമാണ് മൂത്ത കുട്ടിക്ക്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസവും.

ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ; ട്രോളുമായി വിടി ബല്‍റാം

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പവൻഹാൻസ് എന്ന കമ്പനിയുമായി ഈ മാസം 10ന് ധാരണ പത്രം ഒപ്പിടും.

ക്രിമിനലിസം വര്‍ദ്ധിച്ചു; സിനിമയില്‍ എത്തിയാല്‍ അമാനുഷികരെ പോലെ പലരും പെരുമാറുന്നു: മന്ത്രി ജിസുധാകരന്‍

യുവനടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വ്യാപക ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് ജി സുധാകരന്‍റെ പരാമര്‍ശം.

അയ്യപ്പനെ കാണാന്‍ ഇനി പമ്പവരെ ബസില്‍ പോകണ്ട; റോയല്‍ എന്‍ഫീല്‍ഡ് റെഡി

അയ്യപ്പ ഭക്തര്‍ക്ക് ഇനിമുതല്‍ ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെ പോകാന്‍ ബസിനായി കാത്തുനില്‍ക്കേണ്ട. യാത്രയ്ക്കായി ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണ് ആരംഭിച്ചത്