fbpx
30 Jun, Thursday
Breaking News: പി.എസ്.എല്‍.വി സി–53 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചുഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി; ഫഡ്നാവിസിനെ മന്ത്രിസഭയിലെടുത്തേക്കില്ലമതപരിവർത്തനം ആരോപിച്ച് കർണാടകയിൽ സംഘ്പരിവാർ ആക്രമണം; ബൈബിൾ കത്തിച്ചു1947 ഒരു ഡോളറിന് 4.16 രൂപ; ഇന്ന് 79 രൂപരാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെകേരളത്തിലെ ആദ്യ ശിഖ് ഗുരുദ്വാര തിരുവനന്തപുരത്ത്; മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാംശിവസേനയുടെ ഹർജി സുപ്രീം കോടതി തള്ളി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെബയോ വെപ്പൺ പരാമർശം; ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതിഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; മറാത്താ പാരമ്പര്യം സംരക്ഷിക്കാൻ സ്ഥലപ്പേര് മാറ്റി ഉദ്ധവ് താക്കറെ സർക്കാർമാധ്യമ പ്രവര്‍ത്തകരെ അവരുടെ എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്: ഐക്യരാഷ്ട്രസഭ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു; മരണം 39

122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്.

സംസ്ഥാനത്ത് വ്യാപക മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കടൽ പ്രക്ഷുബ്ധം

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക്

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച

മനുഷ്യരുടെ നഗ്നചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കും; അന്യഗ്രഹജീവികളെ ആകര്‍ഷിക്കാൻ പുതിയ പരീക്ഷണവുമായി നാസ

ആധുനിക മാര്ഗങ്ങളാൽ തികച്ചും ഡിജിറ്റലായി വരച്ചെടുത്ത ചിത്രത്തിൽ ഡിഎന്‍എയുടെ മാതൃകയും വരച്ചിട്ടുണ്ടാവും

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.

രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിറ്റത് 25000 കോടി രൂപയ്ക്കുള്ള ഡോളർ

രൂപ വീണ്ടും കൂപ്പുകുത്തിയതോടെ ഇന്നലെ ഒരു യുഎഇ ദത്തിന് 21.45 എന്ന നിലവാരത്തിലെത്തി

ചൈനീസ് നിക്ഷേപം പാടേ നിരോധിക്കാൻ കേന്ദ്രത്തിന് മടിയോ? പേടിഎമ്മും സംഘപരിവാറും തമ്മിലെന്ത്?

ഗാൽവാൻ താഴ്വരയിൽ നമ്മുടെ സൈനികർക്ക് ജീവൻ നഷ്ടമായ സംഘർഷത്തിന് ശേഷം ചൈനയ്ക്ക് കേന്ദ്രസർക്കാർ

ലോക്ക്ഡൌണിൽ ആദ്യം പ്രതിസന്ധിയിലാകുന്നത് മാധ്യമങ്ങൾ: സ്വതന്ത്രമാധ്യമപ്രവർത്തനം നിലനിർത്താൻ ഇവാർത്തയ്ക്ക് സംഭാവനകൾ നൽകുക

കോർപ്പറേറ്റ് പിന്തുണയോ ഫണ്ടിംഗോ ഇല്ലാത്ത ഇവാർത്തയെപ്പോലെയുള്ള മാധ്യമങ്ങൾ ഈ കൊറോണക്കാലം അതിജീവിക്കണം എന്ന്

കൊറോണ വൈറസും കോഴിയിറച്ചിയും തമ്മിൽ ബന്ധമുണ്ടോ?

എന്നാൽ ഈ സാഹചര്യത്തിലും പ്രചരിക്കുന്ന വ്യാജവാർത്തകൾ സമൂഹത്തെ വഴിതെറ്റിക്കുകയും അതുവഴി കൂടുതൽ പ്രശ്നങ്ങൾ

ശബരിമല ദർശനം നവംബർ 20-ന് ശേഷം; കൃസ്ത്യാനിയെന്ന ജനം ടിവിയുടെ ആരോപണം തെറ്റ്: തൃപ്തി ദേശായി ഇവാർത്തയോട്

സുപ്രീം കോടതി സ്ത്രീ പ്രവേശന വിധി സ്റ്റേ ചെയ്യാതിരുന്ന സാഹചര്യം പരിഗണിച്ച് താൻ

സുകുമാരൻ നായരുടെ ശരിദൂരം ശരിയാകാതെ പോയ തെരെഞ്ഞെടുപ്പ് ഫലം

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ താരമായ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതാപത്തെ

ഫ്രോഡുകൾ എന്നായാലും ഒരുനാൾ വിചാരണ നേരിടും; ജഹാംഗീറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് വാസുദേവൻ

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, എസ്എഫ്ഐ ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്.

നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്; ശ്രീകാന്ത് വെട്ടിയാറിനെതിരെ ഉയര്‍ന്ന മിടൂ ആരോപണത്തില്‍ ‘ഐസിയു’

പ്രസ്തുത വിഷയത്തിൽ ഐസിയു സമ്പൂർണ്ണമായും ഇരയോട്/ഇരകളോടൊപ്പം നിൽക്കുന്നു, അവർക്ക് എല്ലാവിധ ഐക്യദാർഢ്യവും ഉറപ്പുനൽകുന്നു..

‘മയിലി’നെ കറിവെക്കാൻ പോയ ഫിറോസ് ചുട്ടിപ്പാറ ദേശീയതയെ അപമാനിച്ചു; സൈബർ ആക്രമണവുമായി സംഘപരിവാര്‍

മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത്

പോലീസ് നടപടിയെ ചോദ്യം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ്; ഗൗരിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

അതേസമയം, ഗൗരിനന്ദ വിഷയത്തില്‍ പോലീസ് നടപടിക്കെതിരെ സംസ്ഥാന യുവജന കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Top