ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യം; മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി
രാജ്യത്ത് ഇപ്പോൾ ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു. അതുകൊണ്ടുതന്നെ അത് കേരളത്തിലും വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്ത് ഇപ്പോൾ ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു. അതുകൊണ്ടുതന്നെ അത് കേരളത്തിലും വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു
പതിവിനു വിപരീതമായി കൂടിയ അളവിൽ ലഭിച്ച മൺസൂൺ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കം പാക്കിസ്ഥാനിലുടനീളം വ്യാപകമായ നാശം വിതച്ചു.
.ഇപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭൂതകാലത്തിന്‍റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത്
ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാരിന്റെ ഉന്നത തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല