ആൻഡമാൻ നിക്കോബാർ; പേരില്ലാത്ത 21 ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകാൻ പ്രധാനമന്ത്രി

നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന നേതാജിക്ക് സമർപ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും അനാച്ഛാദനം ചെയ്യും.

പ്രധാനമന്ത്രിയുടെ കർണാടക റോഡ്‌ഷോയിൽ സുരക്ഷാ വീഴ്ച; 11 വയസുള്ള കുട്ടി മാലയുമായി പ്രധാനമന്ത്രിയുടെ അടുത്തേക്ക്

അതീവ സുരക്ഷയുള്ള പ്രദേശത്ത് 11 വയസ്സുള്ള ആൺകുട്ടിക്ക് എങ്ങനെയാണ് പ്രധാനമന്ത്രിയുമായി ഇത്രയധികം അടുക്കാൻ കഴിഞ്ഞതെന്ന് ഇതുവരെ അറിവായിട്ടില്ല.

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാർ: പ്രധാനമന്ത്രി

ലോകം ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ഉറ്റുനോക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്നു.

ഖത്തറില്‍ നടക്കുന്നതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും; അങ്ങനെയൊരു ദിനം വിദൂരമല്ല: പ്രധാനമന്ത്രി

അത്തരത്തിൽ ഒരു ദിവസം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി

എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവ്: സിഎം ഇബ്രാഹിം

മോദി ഗുജറാത്തില്‍ എന്താണോ അത് ഇവിടെ കര്‍ണാടകയില്‍ ദേവഗൗഡയാണ്. അദ്ദേഹം മണ്ണിന്റെ മകനാണ്', ഇബ്രാഹിം പറഞ്ഞു.

കോൺഗ്രസിനെ ശപിക്കുന്നതിനുപകരം ഗുജറാത്തിലെ ബിജെപിയുടെ ദുർഭരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടത്: ഖാർഗെ

ശിശുമരണ നിരക്കിൽ 19-ാം സ്ഥാനത്തെത്തുന്നത് എന്തുകൊണ്ട്?" - പ്രധാനമന്ത്രിയെ തിരിച്ചടിച്ച് ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

തെലുങ്കാനയിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കിൽ, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക

രാജ്യാതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രാമങ്ങളും ഇനി ഇന്ത്യയുടെ ആദ്യത്തെ ഗ്രാമമായി കണക്കാക്കും: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ വിനോദസഞ്ചാരികളോടും അവരുടെ യാത്രാ ബജറ്റിന്റെ 5 ശതമാനമെങ്കിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു

കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും; പ്രധാനമന്ത്രിയുടെ ദീപാവലി പദ്ധതികൾ ഇങ്ങിനെ

ഒക്‌ടോബർ 23-ന് അയോധ്യയിൽ പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിക്കും, അവിടെ വലിയ ആഘോഷം ആസൂത്രണം ചെയ്തിട്ടുണ്ട്.

Page 9 of 11 1 2 3 4 5 6 7 8 9 10 11