ഖത്തറില്‍ നടക്കുന്നതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും; അങ്ങനെയൊരു ദിനം വിദൂരമല്ല: പ്രധാനമന്ത്രി

അത്തരത്തിൽ ഒരു ദിവസം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി

എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവ്: സിഎം ഇബ്രാഹിം

മോദി ഗുജറാത്തില്‍ എന്താണോ അത് ഇവിടെ കര്‍ണാടകയില്‍ ദേവഗൗഡയാണ്. അദ്ദേഹം മണ്ണിന്റെ മകനാണ്', ഇബ്രാഹിം പറഞ്ഞു.

കോൺഗ്രസിനെ ശപിക്കുന്നതിനുപകരം ഗുജറാത്തിലെ ബിജെപിയുടെ ദുർഭരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടത്: ഖാർഗെ

ശിശുമരണ നിരക്കിൽ 19-ാം സ്ഥാനത്തെത്തുന്നത് എന്തുകൊണ്ട്?" - പ്രധാനമന്ത്രിയെ തിരിച്ചടിച്ച് ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

തെലുങ്കാനയിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കിൽ, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക

രാജ്യാതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രാമങ്ങളും ഇനി ഇന്ത്യയുടെ ആദ്യത്തെ ഗ്രാമമായി കണക്കാക്കും: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ വിനോദസഞ്ചാരികളോടും അവരുടെ യാത്രാ ബജറ്റിന്റെ 5 ശതമാനമെങ്കിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു

കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും; പ്രധാനമന്ത്രിയുടെ ദീപാവലി പദ്ധതികൾ ഇങ്ങിനെ

ഒക്‌ടോബർ 23-ന് അയോധ്യയിൽ പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിക്കും, അവിടെ വലിയ ആഘോഷം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊധേരയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സൂര്യക്ഷേത്രത്തിന് പേരുകേട്ട മൊധേര ഇനി സൗരോർജ്ജ ഗ്രാമമായും അറിയപ്പെടുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

വടക്കഞ്ചേരി ബസ്അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപയും സഹായധനം

Page 7 of 8 1 2 3 4 5 6 7 8