ഹിമാചൽ തെരഞ്ഞെടുപ്പ്; എല്ലാ വീടുകളിലും മോദിയുടെ ഫോട്ടോയും ഒപ്പും അടങ്ങിയ കത്ത് നൽകാൻ ബിജെപി

"താമരയ്ക്ക് അനുകൂലമായി നിങ്ങൾ നൽകുന്ന ഓരോ വോട്ടും എന്റെ ശക്തി വർദ്ധിപ്പിക്കും," പ്രധാനമന്ത്രി ഹിന്ദിയിൽ എഴുതിയ കത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളെ എത്തിക്കണം; പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ

ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം

രാജ്യത്തെ സാധാരണക്കാരെ സേവിക്കുന്നതിനായിരിക്കും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്.

പ്രധാനമന്ത്രിയായി മോദി, മുഖ്യമന്ത്രിയായി അരവിന്ദ്; ആം ആദ്മിയെ കുടുക്കാൻ പഴയ പോസ്റ്ററുമായി കോണ്‍ഗ്രസ്

അതേസമയം, നിലവിൽ ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തരായ എതിരാളികള്‍ തങ്ങളാണെന്ന്് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രചരണം.

ഗുജറാത്തിൽ അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലം തകര്‍ന്നു; നാൽപ്പതിലേറെ മരണം; സഹായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

അപകടസമയം നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.

മോദിക്കെതിരെയും യോഗിആദിത്യനാഥിനെതിരെയും പ്രകോപനപരമായ പ്രസംഗം; അസംഖാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

2019ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇന്നലെ അസംഖാന് റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000

പ്രധാനമന്ത്രി മോദി ‘വലിയ രാജ്യസ്നേഹി’യെന്ന് പുടിൻ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ രാജ്യത്തിന്റെ യഥാർത്ഥ ദേശസ്നേഹിയാണ്.

”ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന്’; പുതിയ ആശയവുമായി പ്രധാനമന്ത്രി

'ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല.

Page 49 of 53 1 41 42 43 44 45 46 47 48 49 50 51 52 53