സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കണം; എല്ലാവരും ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി

രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

മോദി പുതിയ ഇന്ത്യയുടെ പിതാവാണ്; നമുക്ക് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട്; പ്രസ്താവനയുമായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത

മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട് - ഒരാൾ ഈ കാലഘട്ടത്തിൽ നിന്ന്, ഒരാൾ ആ കാലഘട്ടത്തിൽ നിന്ന്

കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്: മുഖ്യമന്ത്രി

രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക്‌ ബദലുയർത്തുന്നതിനാലാണ്‌ കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി

ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ നമ്മുടെ സർക്കാർ ഉറങ്ങുന്നു: രാഹുൽ ഗാന്ധി

ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ ആയുധങ്ങളുടെ പാറ്റേൺ നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.

തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: എ വിജയരാഘവൻ

സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വില നൽകിയില്ല. വിളകൾക്ക്‌ സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.

മോദി ഭരണത്തിൽ ഇന്ത്യ അഭൂതപൂർവമായ സാംസ്കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു: കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യം സാക്ഷ്യം വഹിച്ച സാംസ്കാരിക നവോത്ഥാനത്തെ അവർ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ ഉള്ളിടത്തോളം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല: അമിത് ഷാ

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് ചോദ്യോത്തര വേള തടസ്സപ്പെടുത്തി.

ആരിഫ് മുഹമ്മദ് ഖാനെ അയച്ചത് മൻമോഹൻ സിംഗല്ല, മോദിയാണ്: കെ സുരേന്ദ്രൻ

കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പിണറായി വിജയനും കേരളത്തിൽ പരാജയപ്പെടേണ്ടി വരും.

പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് അവകാശമാണെന്ന് കോൺഗ്രസ് കരുതുന്നു; ഖാർഗെയുടെ രാവണൻ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു മോദി പട്ടിയുടെ മരണം, മറ്റൊരാൾ പറഞ്ഞു മോദി ഹിറ്റ്ലറുടെ മരണം

Page 37 of 43 1 29 30 31 32 33 34 35 36 37 38 39 40 41 42 43