വികസനത്തിനായി പ്രധാനമന്ത്രി മോദിക്കൊപ്പം മുന്നോട്ട്; കർണാടകയിൽ പ്രചാരണവുമായി അമിത് ഷാ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് പോലും ലഭിച്ചില്ല, കർണാടകയിലും അത് ആവർത്തിക്കും.

രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടി: വിഡി സതീശൻ

രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു.

മോദിക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറച്ച് വച്ച് എല്ലാവരും ഒന്നിക്കണം: രമേശ് ചെന്നിത്തല

ഇടതുമുന്നണി ഉൾപ്പെടെയുള്ള രാജ്യത്തെ കക്ഷികളെല്ലാം ഇതിനെതിരെ രംഗത്ത് വരണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറച്ച് വച്ച് എല്ലാവരും ഒന്നിക്കണമെന്നും

ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നു; കേന്ദ്രത്തിനെതിരെ ശശി തരൂർ

രാഹുൽ ​ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോ​ഗ്യനാക്കിയെന്ന വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ

മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചതായി പ്രസ്താവന; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന പരാമർശവും കൂവലിന് കാരണമായി.

എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി; രാജ്യം വലിയ കുഴപ്പത്തിൽ: എംഎം മണി

മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും. അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ജയിൽ ശിക്ഷയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുന്നു: യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ട് വർഷത്തെ തടവ് ശിക്ഷയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഐക്യരാഷ്ട്രസഭയ്ക്ക് അറിയാം

സർഗ്ഗാത്മകതയാകാം പക്ഷെ അശ്ലീലം അനുവദിക്കില്ല; OTT പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പുമായി മന്ത്രി

OTT പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അധിക്ഷേപകരവുമായ ഉള്ളടക്കം വർദ്ധിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ചു കേന്ദ്ര സർക്കാർ

യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ല: ആര്‍ബിഐ ഗവര്‍ണര്‍

അമേരിക്കയിലെ ബാങ്കിങ് പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Page 39 of 53 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 53