അറസ്റ്റിലായ അമൃത്പാൽ സിംഗിന്റെ കൂട്ടാളികളെ ആസാമിലേക്ക് മാറ്റി; ഖാലിസ്ഥാൻ തീവ്രവാദികളെ പൂട്ടാനുറച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾ
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
ഇന്ത്യ എന്നാൽ മോദി, ഇന്ത്യ എന്നാൽ അദാനി എന്ന് ഇപ്പോൾ പറയുന്നത്. എന്നാൽ ഇന്ത്യ എന്നാൽ അദാനിയോ മോദിയോ അല്ല.
ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ ഓർമ്മിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടോജെ അഭിനന്ദിച്ചു
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ മാസം മഡഗാസ്‌കർ, റീയൂണിയൻ ദ്വീപുകളെയും ഇത് തകർത്തതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ് പാതക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
ബ്രോഡ്കാസ്റ്റർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും ജെയിൻ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭയിൽ 230 അംഗങ്ങളാണുള്ളത്.
നേരത്തെ യുപിഎ ഭരണ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരുന്നിരുന്നു.
ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു
കര്‍ണാടകയില്‍ ഇന്ന് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും.